#ArtFestival | തോടന്നൂർ ഉപജില്ല കലോത്സവം; പന്തലിന് കാൽനാട്ടി

#ArtFestival | തോടന്നൂർ ഉപജില്ല കലോത്സവം; പന്തലിന് കാൽനാട്ടി
Nov 20, 2023 10:29 PM | By MITHRA K P

കടമേരി: (vatakaranews.in) തോടന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സ്റ്റേജ് ലൈറ്റ് ആൻ്റ് സൗണ്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടമേരി ആർ.എ.സി ഹയർ സെക്കണ്ടറി സ്കൂളിൽ പന്തലിന് കാൽ നാട്ടൽ ചടങ്ങ് നടത്തി.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നേതൃത്വം നൽകി. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് വെള്ളിലാട്ട് അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗം എൻ. അബ്ദുൽ ഹമീദ്, പ്രിൻസിപ്പാൾ കെ. മുസ്തഫ, അഷ്റഫ് കേളോത്ത്, അബ്ദുല്ല കൃഷ്ണാണ്ടി, റഷീദ്, ഇ. റഫീഖ്, മജീദ്‌, എൻ. നജീബ് , ശമീമ എന്നിവർ സംബന്ധിച്ചു.

ഈ മാസം 24 മുതൽ നാലു ദിവസങ്ങളിൽ എട്ടു വേദികളിലായാണ് മേള നടക്കുന്നത്.

#Thodannoor #subdistrict #ArtFestival #Footsteps #kainatti

Next TV

Related Stories
#ArabicDay | അന്താരാഷ്ട്ര അറബിക് ദിനം; കടമേരി എം. യു. പി. സ്കൂളിൽ അറബി ഭാഷാ സമ്മേളനം നടത്തി

Dec 10, 2023 10:14 PM

#ArabicDay | അന്താരാഷ്ട്ര അറബിക് ദിനം; കടമേരി എം. യു. പി. സ്കൂളിൽ അറബി ഭാഷാ സമ്മേളനം നടത്തി

ലോകത്തിന് അറബി ഭാഷ സാഹിത്യത്തിനും സംസ്കാരത്തിനും മാത്രമല്ല ശാസ്ത്രത്തിനും...

Read More >>
#condolence | കാനം രാജേന്ദ്രന്റെ വേർപാടിൽ വടകരയിൽ സർവ്വ കക്ഷി അനുശോചന യോഗം ചേർന്നു

Dec 10, 2023 08:02 PM

#condolence | കാനം രാജേന്ദ്രന്റെ വേർപാടിൽ വടകരയിൽ സർവ്വ കക്ഷി അനുശോചന യോഗം ചേർന്നു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ...

Read More >>
#straydog | വടകര തെരുവുനായ ശല്യം രൂക്ഷം: പരിഹാരം കാണാതെ എബിസി പദ്ധതി

Dec 10, 2023 04:31 PM

#straydog | വടകര തെരുവുനായ ശല്യം രൂക്ഷം: പരിഹാരം കാണാതെ എബിസി പദ്ധതി

തെരുവ് നായക്കൾ കൂട്ടമായി കാൽനട യാത്രക്കാർക്കും ബൈക്ക്...

Read More >>
#PeringathurExpo | പെരിങ്ങത്തൂർ എക്സ്പോ; ഉത്സവ രാവുകൾ ഇനി മണിക്കൂറുകൾ മാത്രം, ഇന്ന് സമാപനം

Dec 10, 2023 01:28 PM

#PeringathurExpo | പെരിങ്ങത്തൂർ എക്സ്പോ; ഉത്സവ രാവുകൾ ഇനി മണിക്കൂറുകൾ മാത്രം, ഇന്ന് സമാപനം

ഒരു നാട് മുഴുവൻ ആഘോഷമാക്കി മാറ്റിയ പെരിങ്ങത്തൂർ...

Read More >>
Top Stories