#Greenstatuscertificate | ചോറോട് ഗ്രാമപഞ്ചായത്തിൽ പത്ത് സ്ഥാപനങ്ങൾക്ക് ഹരിത പദവി സർട്ടിഫിക്കറ്റ്

#Greenstatuscertificate | ചോറോട് ഗ്രാമപഞ്ചായത്തിൽ പത്ത് സ്ഥാപനങ്ങൾക്ക് ഹരിത പദവി സർട്ടിഫിക്കറ്റ്
Mar 9, 2024 05:48 PM | By Athira V

വടകര: ചോറോട് ഗ്രാമ പഞ്ചായത്തിലെ പത്ത് സ്ഥാപനങ്ങൾക്ക് ഹരിത കേരളം മിഷന്റെഹരിത പദവി സർട്ടിഫിക്കറ്റ് ലഭിച്ചു. കൃഷി, ജലസംരക്ഷണം, ഊർജ സംരക്ഷണം എന്നിവയാണ് ഹരിത സ്ഥാപനത്തിനുള്ള മാന ദണ്ഡം.

ചോറോട് ഗ്രാമ പഞ്ചായത്ത് ഓഫിസ്, ചോറോട് കുടുംബ ആരോഗ്യ കേന്ദ്രം, ഗവ. ഫിഷറീസ് എൽ.പി. സ്ക്കൂൾ, ഗവ. എൽ.പി. മുട്ടുങ്ങൽ, ഹരിശ്രീ അങ്കണവാടി( 11-ാം വാർഡ്) അക്ഷര അങ്കണവാടി ( 16-ാം വാർഡ്) ചോറോട് കൃഷി ഭവൻ, മൃഗാശുപത്രി മാങ്ങോട്ട് പാറ, ഗവ. ആയൂർവേദ ആശുപത്രി, ബഡ്സ് സ്കൂൾ എന്നീ സ്ഥാപനങ്ങൾക്ക് കെ.കെ. രമ എം എൽ ഏ സർട്ടിഫിക്കറ്റ് നൽകി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. മധുസൂദനൻ, സി. നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി ഹരിത കേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ്എന്നിവർ സംസാരിച്ചു.

#Green #status #certificate #10 #institutions #Chorodu #Gram #Panchayat

Next TV

Related Stories
#Quiz|'നീലക്കുറിഞ്ഞി' ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നാളെ

May 6, 2024 04:13 PM

#Quiz|'നീലക്കുറിഞ്ഞി' ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നാളെ

ജൈവ ജൈവവിധ്യ പഠനോത്സവത്തിൻ്റെ ഭാഗമായി ജില്ലയിൽ ബ്ലോക്ക് തല ക്വിസ് മത്സരം മെയ്‌ എഴിന് രാവിലെ 10 മണിക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 6, 2024 03:23 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#MMAgriPark | വൈകാതെ വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക്

May 6, 2024 02:33 PM

#MMAgriPark | വൈകാതെ വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക്

വൈകാതെ വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക്...

Read More >>
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 6, 2024 01:02 PM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#ldf|വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം

May 6, 2024 11:41 AM

#ldf|വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം

പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം...

Read More >>
#PremiumLeague |ദുബായിലെ കായിക പ്രേമികൾക്ക് ആവേശം പകർന്ന് ഓർക്കാട്ടേരി പ്രീമിയം ലീഗ്

May 5, 2024 11:04 PM

#PremiumLeague |ദുബായിലെ കായിക പ്രേമികൾക്ക് ആവേശം പകർന്ന് ഓർക്കാട്ടേരി പ്രീമിയം ലീഗ്

ഓർക്കാട്ടേരി പ്രദേശത്ത് ജനിച്ച യുഎഇ നിവാസികൾ നടത്തുന്ന ഓർക്കാട്ടേരി പ്രീമിയർ ലീഗ്...

Read More >>
Top Stories