വടകര:(vatakara.truevisionnews.com)പാർലമെൻ്റ് മണ്ഡലത്തിൽ ഉജ്ജ്വല വിജയം നേടിയ ഷാഫി പറമ്പിൽ ഇന്ന് കൊയിലാണ്ടി, വടകര നിയോജക മണ്ഡലങ്ങളിൽ മാത്രം പര്യടനം നടത്തും. മറ്റു അഞ്ചു നിയോജക മണ്ഡലങ്ങളിൽ മറ്റൊരു ദിവസം പര്യടനം നടത്തും.
ഇന്ന് രാത്രി ഏഴു മണിക്ക് മുമ്പ് ആഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് മുഴുവൻ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്താൻ കഴിയാതെ പോയത്
#Shafi's #today #Koyilandi #Vadakara