വടകര:(vatakara.truevisionnews.com) ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വടകര റൈഡേഴ്സ് ക്ലബ്ബും ടൗൺ റോട്ടറിയും ചേർന്ന് 25 കിലോമീറ്റർ സൈക്കിൾ റാലി സംഘടിപ്പിച്ചു.
നഗരസഭാ ചെയർമാൻ പി.കെ. ശശി റാലി ഫ്ലാഗ് ഓഫ് ചെയ്തു. ശോഭാപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദിനേശൻ, എം. പ്രകാശ്, വി. വിദ്യാസാഗർ, കെ. സൻജിത്ത് എന്നിവർ സംസാരിച്ചു.
Anti-drug cycle rally organized in Vadakara









































