ആയഞ്ചേരി:(vatakara.truevisionnews.com ) ആയഞ്ചേരി തറോപ്പൊയിൽ കച്ചവടക്കാരനായിരുന്ന ഒതയോത്ത് നാണു (60) അന്തരിച്ചു.ഭാര്യ ദേവി മക്കൾ: നിധിന,നിസിന, നിധിൻ മരുക്കൾ : കെ.അനീഷ് CRPF, പയഞ്ചേരി ഹരീഷ് സഹോദരങ്ങൾ: നാരായണി വിരമ്പിൽ ആയഞ്ചേരി, മാതു വില്ല്യാപ്പള്ളി, ലീല കാക്കുനി, ശാരദ അരൂര്, കമല ചേരാപുരം
Othayoth Nanu passes away









































