വടകര എടോടിയിലെ പ്രമുഖ ഡോക്ടർ പ്രശാന്ത് പവിത്രൻ അന്തരിച്ചു

വടകര എടോടിയിലെ പ്രമുഖ ഡോക്ടർ പ്രശാന്ത് പവിത്രൻ അന്തരിച്ചു
Feb 1, 2026 07:43 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/)വടകര എടോടി സ്വദേശിയും പ്രമുഖ ശിശുരോഗ വിദഗ്ധനുമായ ഡോ. പ്രശാന്ത് പവിത്രൻ (54) അന്തരിച്ചു. ദീർഘകാലമായി വൈദ്യരംഗത്ത് സജീവമായിരുന്ന അദ്ദേഹം വടകരയിലും പരിസര പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് രോഗികളുടെ വിശ്വാസവും സ്നേഹവും നേടിയ വ്യക്തിത്വമായിരുന്നു.

ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക്‌സ് സംസ്ഥാന മുൻ വൈസ് പ്രസിഡന്റായിരുന്ന ഡോ. പ്രശാന്ത് പവിത്രൻ, വടകര ഐഎപി വൈസ് പ്രസിഡന്റ്, വടകര ഐഎംഎ വൈസ് പ്രസിഡന്റ്, വടകര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വൈദ്യ സേവനത്തോടൊപ്പം സാമൂഹ്യ-സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.

അച്ഛൻ: പരേതനായ ഡോ. കെ.സി. പവിത്രൻ, അമ്മ: പരേതയായ പ്രേമകുമാരി പവിത്രൻ, ഭാര്യ: ഡോ. ധന്യ പ്രശാന്ത് ,മകൾ: ഡോ. പല്ലവി, സഹോദരി: ഡോ. പ്രിയ, സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് എടോടിയിലെ ഐരാവതി എന്ന വീട്ടുവളപ്പിൽ നടക്കും. ഹോട്ടൽ ഗായത്രിക്ക് മുൻവശത്താണ് ഭവനം സ്ഥിതിചെയ്യുന്നത്.

]ഡോ. പ്രശാന്ത് പവിത്രന്റെ അകാല വിയോഗം മെഡിക്കൽ രംഗത്തെയും വടകരയിലെ പൊതുസമൂഹത്തെയുംn ആഴത്തിലുള്ള ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.


Prominent doctor Prashanth Pavithran of Vadakara Etodi passes away

Next TV

Related Stories
 രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു

Mar 8, 2026 12:53 PM

രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു

രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു...

Read More >>
പുതിയോടന്റെ വിട നാരായണി  അന്തരിച്ചു

Feb 25, 2026 07:33 AM

പുതിയോടന്റെ വിട നാരായണി അന്തരിച്ചു

പുതിയോടന്റെ വിട നാരായണി ...

Read More >>
കൊടക്കാട്ട് ബാലകൃഷ്ണൻ അന്തരിച്ചു

Feb 23, 2026 10:33 AM

കൊടക്കാട്ട് ബാലകൃഷ്ണൻ അന്തരിച്ചു

കൊടക്കാട്ട് ബാലകൃഷ്ണൻ...

Read More >>
റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത് അന്തരിച്ചു

Feb 20, 2026 03:40 PM

റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത് അന്തരിച്ചു

റിട്ട. കെ എസ് ആർ ടി സി സൂപ്രണ്ട് താഴെ കുന്നത്ത്...

Read More >>
തയ്യുള്ളതിൽ എൻ പത്മിനിയമ്മ അന്തരിച്ചു

Feb 19, 2026 02:21 PM

തയ്യുള്ളതിൽ എൻ പത്മിനിയമ്മ അന്തരിച്ചു

തയ്യുള്ളതിൽ എൻ പത്മിനിയമ്മ...

Read More >>
വലിയ പറമ്പത്ത് രാജൻ അന്തരിച്ചു

Feb 16, 2026 11:47 AM

വലിയ പറമ്പത്ത് രാജൻ അന്തരിച്ചു

വലിയ പറമ്പത്ത് രാജൻ അന്തരിച്ചു...

Read More >>
Top Stories










News Roundup