പാചകവാതക വിലവർധന; വടകരയിൽ വ്യാപാരി വ്യവസായി സമിതി അടുപ്പുകൂട്ടി പ്രതിഷേധിച്ചു

പാചകവാതക വിലവർധന; വടകരയിൽ വ്യാപാരി വ്യവസായി സമിതി അടുപ്പുകൂട്ടി പ്രതിഷേധിച്ചു
Mar 17, 2026 03:07 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) പാചകവാതക വിലവർധനവിലും വിതരണത്തിലെ അപര്യാപ്തതയിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി വടകരയിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ 'അടുപ്പുകൂട്ടി' പ്രതിഷേധം സംഘടിപ്പിച്ചു.

സംസ്ഥാന കമ്മിറ്റിയംഗം സി.കെ. വിജയൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ശശീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി. അസീസ്, പി.കെ. ഭാർഗവൻ, കെ.എൻ. വിനോദ്, പ്രശാന്ത് മത്തത്ത്, രാജീവൻ ആയഞ്ചേരി, ശശി പഴങ്കാവ്, സിജു കരിമ്പന, സി.കെ. അനിൽ കുമാർ, കെ.ടി.കെ. അജീഷ് ബാബു തുടങ്ങിയ പ്രമുഖർ സംസാരിച്ചു.

Cooking gas price hike: Traders, industrialists gather in Vadakara to protest

Next TV

Related Stories
പുതുകുളങ്ങര മീത്തലെ പുതിയടുത്ത് റോഡ് കെ.കെ. രമ എം.എൽ.എ നാടിന് സമർപ്പിച്ചു

Mar 17, 2026 04:21 PM

പുതുകുളങ്ങര മീത്തലെ പുതിയടുത്ത് റോഡ് കെ.കെ. രമ എം.എൽ.എ നാടിന് സമർപ്പിച്ചു

പുതുകുളങ്ങര മീത്തലെ പുതിയടുത്ത് റോഡ് കെ.കെ. രമ എം.എൽ.എ നാടിന്...

Read More >>
പ്രഥമ ‘സഹകരണ രത്നം’ പുരസ്കാരം ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചു

Mar 17, 2026 01:18 PM

പ്രഥമ ‘സഹകരണ രത്നം’ പുരസ്കാരം ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചു

പ്രഥമ ‘സഹകരണ രത്നം’ പുരസ്കാരം ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചു...

Read More >>
മുക്കാളിയിൽ നോമ്പുതുറ ഒരുക്കി ക്ഷേത്ര സമിതിയും പള്ളി കമ്മിറ്റിയും

Mar 16, 2026 02:32 PM

മുക്കാളിയിൽ നോമ്പുതുറ ഒരുക്കി ക്ഷേത്ര സമിതിയും പള്ളി കമ്മിറ്റിയും

മുക്കാളിയിൽ നോമ്പുതുറ ഒരുക്കി ക്ഷേത്ര സമിതിയും പള്ളി...

Read More >>
വടകരയിൽ ചലച്ചിത്ര നിരൂപണ ശിൽപ്പശാലയ്ക്ക് തുടക്കമായി

Mar 16, 2026 02:05 PM

വടകരയിൽ ചലച്ചിത്ര നിരൂപണ ശിൽപ്പശാലയ്ക്ക് തുടക്കമായി

വടകരയിൽ ചലച്ചിത്ര നിരൂപണ ശിൽപ്പശാലയ്ക്ക്...

Read More >>
Top Stories

News Roundup

News from Regional Network