വടകര : (https://vatakara.truevisionnews.com/) അടക്കാതെരു പുതിയോടന്റെ വിട നാരായണി (80 ) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ബുധൻ രാവിലെ 10 ന് അടക്കാതെരുവിലെ വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: സവിത കുട്ടോത്ത്, ഉഷ അറക്കിലാട് ( ഓഫർ ഡ്രൈവിങ്ങ് സ്ക്കൂൾ വടകര), നിഷ മണിയൂർ, സനൂപ് . മരുമക്കൾ: കെ.കെ.ബാലകൃഷ്ണൻ കുട്ടോത്ത്, എം.വി. പ്രദീപ് കുമാർ (ഇൻടാക്ട് ഇ മോട്ടോഴ്സ് പുത്തൂർ അറക്കിലാട്, സെക്രട്ടറി ജാഗ്രത പൊതുമുതൽ സംരക്ഷണ സമിതി ,) പി.പി.ബിജു മണിയൂർ, നീനു സനൂപ് എറണാകുളം
puthiyontevida Narayani passed away

































.jpeg)







