കേരള എൻജിഒ യൂണിയൻ 'കേരളം തുടരും' കലാജാഥയ്ക്ക് വടകരയിൽ തുടക്കമായി

കേരള എൻജിഒ യൂണിയൻ 'കേരളം തുടരും' കലാജാഥയ്ക്ക് വടകരയിൽ തുടക്കമായി
Feb 24, 2026 12:37 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) കേരളത്തിന്റെ സമഗ്ര വികസനവും സിവിൽ സർവീസിന്റെ സംരക്ഷണവും ലക്ഷ്യമിട്ട് കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'കേരളം തുടരും' മാനവിക കലാജാഥയ്ക്ക് ആവേശകരമായ തുടക്കം.

വടകര സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ആർ. ബാലറാം ജാഥ ഉദ്ഘാടനം ചെയ്തു. എ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഹംസ കണ്ണാട്ടിൽ, ജില്ലാ സെക്രട്ടറി എം. ദൈത്യേന്ദ്രകുമാർ, ജില്ലാ പ്രസിഡന്റ് ടി. സജിത്ത്കുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ. രാജേഷ് എന്നിവർ സംസാരിച്ചു.

യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ. രാജേഷ് മാനേജരായ കലാജാഥ ഈ മാസം 23, 24, 25 തീയതികളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും. 

Kerala NGO Union's 'Kerala will continue' art march begins in Vadakara

Next TV

Related Stories
അഴിയൂരിൽ കെ എസ് കെ ടി യു മാർച്ചും ധർണ്ണയും നടത്തി

Feb 24, 2026 11:31 AM

അഴിയൂരിൽ കെ എസ് കെ ടി യു മാർച്ചും ധർണ്ണയും നടത്തി

അഴിയൂരിൽ കെ എസ് കെ ടി യു മാർച്ചും ധർണ്ണയും...

Read More >>
മുക്കാളിയിലെ തോട് പൂർവ്വസ്ഥിതിയിലാക്കാൻ സർവേ നടത്തണമെന്ന് അഴിയൂർ ജനകീയ സമിതി

Feb 24, 2026 11:06 AM

മുക്കാളിയിലെ തോട് പൂർവ്വസ്ഥിതിയിലാക്കാൻ സർവേ നടത്തണമെന്ന് അഴിയൂർ ജനകീയ സമിതി

മുക്കാളിയിലെ തോട് പൂർവ്വസ്ഥിതിയിലാക്കാൻ സർവേ നടത്തണമെന്ന് അഴിയൂർ ജനകീയ...

Read More >>
കേരളത്തിൻ്റെ ഭാവി വികസനം ഉറപ്പുവരുത്താൻ എൽ ഡി എഫ് മൂന്നാമതും അധികാരത്തിൽ വരണം - വി എസ് സുനിൽകുമാർ

Feb 23, 2026 07:12 PM

കേരളത്തിൻ്റെ ഭാവി വികസനം ഉറപ്പുവരുത്താൻ എൽ ഡി എഫ് മൂന്നാമതും അധികാരത്തിൽ വരണം - വി എസ് സുനിൽകുമാർ

കേരളത്തിൻ്റെ ഭാവി വികസനം ഉറപ്പുവരുത്താൻ എൽ ഡി എഫ് മൂന്നാമതും അധികാരത്തിൽ വരണം - വി എസ്...

Read More >>
പുത്തൻ ബസ്; 'വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം ഉടൻ' - കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

Feb 23, 2026 06:11 PM

പുത്തൻ ബസ്; 'വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം ഉടൻ' - കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

പുത്തൻ ബസ്, വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം ഉടൻ, കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ...

Read More >>
ഓർക്കാട്ടേരിയിൽവ്യാപാരി വ്യാവസായി ഏകോപന സമിതി യൂത്ത് വിംഗ് ജനറൽ ബോഡിയും ഇഫ്താർ സംഗമവും നടത്തി

Feb 23, 2026 04:50 PM

ഓർക്കാട്ടേരിയിൽവ്യാപാരി വ്യാവസായി ഏകോപന സമിതി യൂത്ത് വിംഗ് ജനറൽ ബോഡിയും ഇഫ്താർ സംഗമവും നടത്തി

ഓർക്കാട്ടേരിയിൽ വ്യാപാരി ഏകോപന സമിതി യൂത്ത് വിംഗ് ജനറൽ ബോഡിയും ഇഫ്താർ സംഗമവും...

Read More >>
Top Stories

News Roundup

GCC News