ഓർക്കാട്ടേരിയിൽവ്യാപാരി വ്യാവസായി ഏകോപന സമിതി യൂത്ത് വിംഗ് ജനറൽ ബോഡിയും ഇഫ്താർ സംഗമവും നടത്തി

ഓർക്കാട്ടേരിയിൽവ്യാപാരി വ്യാവസായി ഏകോപന സമിതി യൂത്ത് വിംഗ് ജനറൽ ബോഡിയും ഇഫ്താർ സംഗമവും നടത്തി
Feb 23, 2026 04:50 PM | By Roshni Kunhikrishnan

ഓർക്കാട്ടേരി:[vatakara.truevisionnews.com] കേരളാ വ്യാപാരി വ്യാവസായി ഏകോപന സമിതി യൂത്ത് വിംഗ് ഓർക്കാട്ടേരി യൂണിറ്റ് ജനറൽ ബോഡിയും ഇഫ്താർ സംഗമവും കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഷംസുദീൻ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. വിനോദൻ പുനത്തിൽ അധ്യക്ഷത വഹിച്ചു. .സമൂഹത്തിലെ വിവിധ മേഖലയിലെ വ്യക്തികളുടെ സംഗമ വേദിയായി ഓർക്കാട്ടേരിയിൽ യൂത്ത് വിംഗ് സംഘടിപ്പിച്ച ഇഫ്താർ സംഗമം .

നവാസ് കെ കെ സ്വാഗതം പറഞ്ഞു. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി അമൽ അശോക്, യൂത്ത് വിംഗ് ജില്ലാ ജന: സെക്രട്ടറി ശ്രീജിത്ത് മേപ്പയ്യൂർ , യൂത്ത് വിംഗ് ജില്ലാ ട്രഷറർ തൗസീഫ്, ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഇ ഇസ്മയിൽ, ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.എൻ. കെ പ്രഭാകരൻ റിയാസ് കുനിയിൽ, ലിജീഷ് പുതിയടത്ത് , എന്നിവർ സംബന്ധിച്ചു. അമീർ വളപ്പിൽ നന്ദി പറഞ്ഞു.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധാകൃഷ്ണൻ,ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ക്കെ കുഞ്ഞുബ്ദുള്ള മാസ്റ്റർ, ബ്ലോക്ക് മെമ്പർ ടി.പി മിനിക,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ.കെ ബാബു,ജസീല വി.കെ ബബിത,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഇല്ലത്ത് ദാമോദരൻ മാസ്റ്റർ, ടി.എൻ. കെ ശശീന്ദ്രൻ, പി.കെ ജമാൽ, കിരൺജിത്ത്, പറമ്പത്ത് പ്രഭാകരൻ ഉൾപ്പെടെ നിരവധി പ്രമുഖർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.

The Traders Coordination Committee Youth Wing General Body and Iftar meeting were held in Orkattery.

Next TV

Related Stories
കേരളത്തിൻ്റെ ഭാവി വികസനം ഉറപ്പുവരുത്താൻ എൽ ഡി എഫ് മൂന്നാമതും അധികാരത്തിൽ വരണം - വി എസ് സുനിൽകുമാർ

Feb 23, 2026 07:12 PM

കേരളത്തിൻ്റെ ഭാവി വികസനം ഉറപ്പുവരുത്താൻ എൽ ഡി എഫ് മൂന്നാമതും അധികാരത്തിൽ വരണം - വി എസ് സുനിൽകുമാർ

കേരളത്തിൻ്റെ ഭാവി വികസനം ഉറപ്പുവരുത്താൻ എൽ ഡി എഫ് മൂന്നാമതും അധികാരത്തിൽ വരണം - വി എസ്...

Read More >>
പുത്തൻ ബസ്; 'വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം ഉടൻ' - കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

Feb 23, 2026 06:11 PM

പുത്തൻ ബസ്; 'വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം ഉടൻ' - കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

പുത്തൻ ബസ്, വടകരയിൽ നിന്നും കുറ്റ്യാടി വഴി മൈസൂരിലേക്ക് സൂപ്പർഫാസ്റ്റ് പ്രീമിയം ഉടൻ, കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ...

Read More >>
കുഞ്ഞിരാമക്കുറുപ്പ് പുരസ്കാരം മുൻ മന്ത്രി സി കെ നാണുവിന് സമർപ്പിച്ചു

Feb 23, 2026 01:40 PM

കുഞ്ഞിരാമക്കുറുപ്പ് പുരസ്കാരം മുൻ മന്ത്രി സി കെ നാണുവിന് സമർപ്പിച്ചു

കുഞ്ഞിരാമക്കുറുപ്പ് പുരസ്കാരം മുൻ മന്ത്രി സി കെ നാണുവിന്...

Read More >>
വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ യാത്രയയപ്പ് നൽകി

Feb 23, 2026 12:18 PM

വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ യാത്രയയപ്പ് നൽകി

വിരമിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വടകരയിൽ യാത്രയയപ്പ്...

Read More >>
പി.ടി. അബ്ദുറഹിമാൻ സ്മാരക പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക് സമ്മാനിച്ചു

Feb 23, 2026 11:12 AM

പി.ടി. അബ്ദുറഹിമാൻ സ്മാരക പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക് സമ്മാനിച്ചു

പി.ടി. അബ്ദുറഹിമാൻ സ്മാരക പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക് സമ്മാനിച്ചു...

Read More >>
Top Stories