രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു

 രയരോത്ത് കുന്നത്ത് അബ്ദുല്ല അന്തരിച്ചു
Mar 8, 2026 12:53 PM | By Krishnapriya S R

കടമേരി:  (vatakara.truevisionnews.com) കടമേരിയിലെ സജീവ മുസ്‌ലിം ലീഗ് പ്രവർത്തകൻ രയരോത്ത് കുന്നത്ത് അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ തെക്കെ തറമൽ. മക്കൾ: അഷ്റഫ് (ദുബൈ),  അജ്മൽ ഹസനി (കാപ്പാട് ഐനുൽ ഹുദ ഓഫീസ് അഡ്‌മിനസ്ട്രേറ്റ് ),  ഹസീന, ഷമീന.  മരുമക്കൾ:  കാഞ്ഞിരക്കുനി ഇബ്രാഹീം മുസ്‌ലിയാർ വില്യാപ്പള്ളി ,അഷ്റഫ് ഫലാഹി കോമത്ത് താഴക്കുനി നദാപുരം,നുഫൈല പേരോട്. സഹോദരങ്ങൾ: സൂപ്പി (ദുബൈ ), അസീസ് (ദുബൈ ), പരേതയായ ആയിശ കീരിയങ്ങാടി, നഫീസ കോട്ടപള്ളി, മൈമൂനത്ത് കുനിങ്ങാട്.

Rayaroth Kunnath Abdullah passes away

Next TV

Related Stories
ചെറിയകണ്ടിയിൽ ദാമോദരൻ അന്തരിച്ചു

Apr 22, 2026 01:40 PM

ചെറിയകണ്ടിയിൽ ദാമോദരൻ അന്തരിച്ചു

ചെറിയകണ്ടിയിൽ ദാമോദരൻ...

Read More >>
ടി ഗോപാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

Apr 19, 2026 01:46 PM

ടി ഗോപാലകൃഷ്ണക്കുറുപ്പ് അന്തരിച്ചു

ടി ഗോപാലകൃഷ്ണക്കുറുപ്പ്...

Read More >>
ആറോട്ട് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു

Apr 8, 2026 06:42 PM

ആറോട്ട് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു

ആറോട്ട് ലക്ഷ്മി കുട്ടി അമ്മ...

Read More >>
കണ്ണമ്പത്ത്കര മന്നത്ത് നാരായണി അന്തരിച്ചു

Apr 5, 2026 07:36 AM

കണ്ണമ്പത്ത്കര മന്നത്ത് നാരായണി അന്തരിച്ചു

കണ്ണമ്പത്ത്കര മന്നത്ത് നാരായണി...

Read More >>
കൊറോത്ത് കണ്ടത്തിൽ ചന്ദ്രൻ അന്തരിച്ചു

Apr 2, 2026 08:48 AM

കൊറോത്ത് കണ്ടത്തിൽ ചന്ദ്രൻ അന്തരിച്ചു

കൊറോത്ത് കണ്ടത്തിൽ ചന്ദ്രൻ...

Read More >>
കൊടക്കാട്ട് രാജൻ അന്തരിച്ചു

Apr 1, 2026 01:32 PM

കൊടക്കാട്ട് രാജൻ അന്തരിച്ചു

കൊടക്കാട്ട് രാജൻ...

Read More >>
Top Stories










News Roundup






GCC News






Entertainment News