Mar 7, 2026 11:38 AM

ആയഞ്ചേരി :(vatakara.truevisionnews.com) ആയഞ്ചേരിയിൽ പതാക ദിനാചരണം നടത്തി. എസ് വൈ എഫ് പതാക ദിനാചരണ പരിപാടിയുടെ കടമേരി മേഖലതല ഉദ്ഘാടനം സ്റ്റേറ്റ് സെക്രട്ടറി ആർ. ജാഫർ മാസ്റ്റർ നിർവഹിച്ചു. മേഖലാ പ്രസിഡണ്ട് സയ്യിദ് ഇമ്പിച്ചി തങ്ങൾ പതാക ഉയർത്തി. സുബൈർ പെരുമുണ്ടശ്ശേരി അധ്യക്ഷത വഹിച്ചു. ബീരാൻ മുസ്ലിയാർ ആമയൂർ സന്ദേശം നൽകി. നാസിഹ് ജമാൽ, കെ.കെ സ്വാഗതവും മുഹമ്മദ്.ടി നന്ദിയും പറഞ്ഞു

Flag Day celebrated in Ayanjary

Next TV

Top Stories










Entertainment News