വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു

വടകരയുടെ പ്രിയ നേതാവിന് വിട; കെ.പി. ഉണ്ണികൃഷ്ണൻ അനുശോചന യോഗം സംഘടിപ്പിച്ചു
Mar 5, 2026 03:58 PM | By Roshni Kunhikrishnan

വടകര:(vatakara.truevisionnews.com) അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ആറ് തവണ വടകരയെ പാർലമെന്റിൽ പ്രതിനിധീകരിക്കുകയും ചെയ്ത കെ.പി. ഉണ്ണികൃഷ്ണന് വടകരയിൽ ചേർന്ന സർവകക്ഷി യോഗം ആദരാഞ്ജലികൾ അർപ്പിച്ചു.

കെ.കെ. രമ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ പി.കെ. ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, സതീശൻ കുരിയാടി, പറമ്പത്ത് പ്രഭാകരൻ, ടി.പി. ഗോപാലൻ, മനയത്ത് ചന്ദ്രൻ, അഡ്വ. ഇ. നാരായണൻ, എൻ.പി. അബ്ദുള്ള ഹാജി, ഗണേശൻ, ആർ. സത്യൻ, സോമശേഖരൻ, പി.എം. വിനു, അബ്ദുള്ള കെ.പി., കരുണൻ, പുറന്തോടത്ത് സുകുമാരൻ, ഷാജഹാൻ, വി.കെ. പ്രേമൻ, പി.എസ്. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Farewell to Vadakara's beloved leader; KP Unnikrishnan organizes condolence meeting

Next TV

Related Stories
കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

Mar 5, 2026 10:27 AM

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ രവീന്ദ്രൻ

കേരളത്തിൽ ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാവും - പന്ന്യൻ...

Read More >>
ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

Mar 4, 2026 08:31 PM

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം ആരംഭിച്ചു

ചോറോട് രാമത്ത് കാവിൽ കളിയാട്ട മഹോത്സവം...

Read More >>
മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്  സംഘടിപ്പിച്ചു

Mar 4, 2026 08:14 PM

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു...

Read More >>
Top Stories

News Roundup