ഒഞ്ചിയത്ത് ബാലസംഘത്തിന്റെ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

ഒഞ്ചിയത്ത് ബാലസംഘത്തിന്റെ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
Mar 4, 2026 11:30 AM | By Roshni Kunhikrishnan

ഒഞ്ചിയം:(https://vatakara.truevisionnews.com/) ഇറാനുനേരെയുള്ള സാമ്രാജ്യത്വ കടന്നാക്രമണങ്ങൾക്കെതിരെ ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. നാദാപുരം റോഡിൽ നടന്ന യുദ്ധവിരുദ്ധ സദസ്സ് എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് ഉദ്ഘാടനം ചെയ്തു.

ടി.കെ. അബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്എഫ്ഐ ഏരിയാ സെക്രട്ടറി മാനസ്, ബാലസംഘം ഏരിയാ ഭാരവാഹികളായ സാൻവിയ സജീവൻ, വി.എം. പ്രജീഷ് കുമാർ, ധനേഷ്, അലൻ നന്ദ്, കെ. രൂപ എന്നിവർ സംസാരിച്ചു.

ഏരിയാ സെക്രട്ടറി പ്രിൻസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. ലോകസമാധാനത്തിന് ഭീഷണിയാകുന്ന അധിനിവേശ നയങ്ങൾക്കെതിരെ കൗമാരപ്രായക്കാരുടെ ശക്തമായ പ്രതിഷേധമാണ് സദസ്സിൽ ഉയർന്നത്.

Anti-war rally organized by Onchiyat Bala Sangham

Next TV

Related Stories
വടകര - മൈസൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് ഫ്ലാഗ് ഓഫ് ചെയ്തു

Mar 4, 2026 11:02 AM

വടകര - മൈസൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് ഫ്ലാഗ് ഓഫ് ചെയ്തു

വടകര - മൈസൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസ് ഫ്ലാഗ് ഓഫ്...

Read More >>
തണ്ണീർ തടo നികത്തൽ; കർശന നടപടി വേണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം

Mar 3, 2026 09:19 PM

തണ്ണീർ തടo നികത്തൽ; കർശന നടപടി വേണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം

തണ്ണീർ തടo നികത്തൽ; കർശന നടപടി വേണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി...

Read More >>
ഓർക്കാട്ടേരി ഗവ: ആയൂർവേദ ആശുപത്രിക്ക് വീൽചെയർ കൈമാറി

Mar 3, 2026 11:28 AM

ഓർക്കാട്ടേരി ഗവ: ആയൂർവേദ ആശുപത്രിക്ക് വീൽചെയർ കൈമാറി

ഓർക്കാട്ടേരി ഗവ: ആയൂർവേദ ആശുപത്രിക്ക് വീൽചെയർ...

Read More >>
വടകരയിൽ സിപിഐഎം നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു

Mar 3, 2026 11:04 AM

വടകരയിൽ സിപിഐഎം നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു

വടകരയിൽ സിപിഐഎം നേതൃത്വത്തിൽ യുദ്ധ വിരുദ്ധ റാലി...

Read More >>
Top Stories

News Roundup