വടകര: (https://vatakara.truevisionnews.com/)ചോമ്പാല കല്ലാമലയിലെ ഇളമ്പാളി മണപ്പാട്ടിൽ സാവിത്രി(89) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 9 മണി വീടുവളപ്പിൽ.
ഭർത്താവ്: പരേതനായ ഇ.എം. നാണു മാസ്റ്റർ, മക്കൾ: രത്നരാജ്, പത്മരാജ്, ബാലറാം, രാജീവ്(കല്ലാമല പടിഞ്ഞാറ് ബ്രാഞ്ച് മെമ്പർ), ഷീന, ഇ എം ഷാജി (നാടൻ പാട്ടുകലാകാരൻ ) നിരൂപ്, പരേതനായ
ഇ.എംദയാനന്ദൻ (സിപി ഐ എം മുൻ ഒഞ്ചിയം ഏരിയാ സെക്രട്ടറി ) മരുമക്കൾ:
സീത (സി.പി.ഐ.എം. കല്ലാമല പടിഞ്ഞാറ് ബ്രാഞ്ച് മെമ്പർ), സുലോചന, നിഷ, മഹീന്ദ്രൻ (പാറാൽ) സനിത, സുജിത, പരേതയായ ബിന്ദു,
Savitri passes away in Manapatti, Elambali









































