പുതുപ്പണം: [vatakara.truevisionnews.com] ഊളാം പറമ്പത്ത് സച്ചിദാനന്ദൻ(90)( റിട്ടയേർഡ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് (PWD) നിര്യാതനായി. ഭാര്യ വിമല (late),മകൾ സബിത സുനിൽ രാജ് . ജാമാതാവ് സുനിൽ രാജ് കെ. കെ(റിട്ടയേർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ) (LIC) . സഹോദരങ്ങൾ: ജഗദീശൻ(late) റെയിൽവേ സ്റ്റേഷൻ മാസ്റ്റർ. രാജാറാം ISRO റിട്ടയേർഡ്) സുലോചന(റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ). സജ്ജയനം തിങ്കളാഴ്ച.
Ulam Parambath Sachidanandan passes away









































