#Obituary | കെ.കെ രമ എം.എൽ.എയുടെ പിതാവ് കെ.കെ മാധവൻ അന്തരിച്ചു

#Obituary | കെ.കെ രമ എം.എൽ.എയുടെ പിതാവ് കെ.കെ മാധവൻ അന്തരിച്ചു
Jul 23, 2024 07:05 AM | By VIPIN P V

നടുവണ്ണൂർ: (vatakara.truevisionnews.com) നടുവണ്ണൂരിലെ മുൻ സിപിഐ എം നേതാവും വടകര എംഎൽഎ രമയുടെ പിതാവുമായ കണ്ണച്ചികണ്ടി കെ.കെ മാധവൻ (87) അന്തരിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് പുലർച്ചെ 4 മണിക്ക് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.

സംസ്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.

ആർ. എം.പി നേതാവായിരിക്കെ ഒഞ്ചിയത്ത് രക്തസാക്ഷിത്വം വരിച്ച ടി.പി ചന്ദ്രശേഖരൻ മരുമകനാണ്.

ഭാര്യ: ദാക്ഷായണി. മറ്റ് മക്കൾ: പ്രേമ, തങ്കം, സുരേഷ് (എൽ.ഐ.സി ഏജൻ്റ് പേരാമ്പ്ര).

മറ്റ് മരുമക്കൾ: ജ്യോതിബാബു കോഴിക്കോട് (റിട്ട. എൻടിപിസി), സുധാകരൻ മൂടാടി (ഖാദി ബോർഡ്, റിട്ട. ചെങ്ങോട്ട് കാവ് പഞ്ചായത്ത് ) നിമിഷ ചാലിക്കര ( വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട്  .

സഹോദരങ്ങൾ: കെ.കെ കുഞ്ഞികൃഷ്ണൻ, കെ.കെ ഗംഗാധരൻ (റിട്ട ഐസിഡി എസ്) കെ.കെ ബാലൻ (റിട്ട. കേരള ബാങ്ക്).


#KKRamaMLA #father #KKMadhavan #passedaway

Next TV

Related Stories
#obituary | പാലേരി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

Oct 17, 2024 08:29 PM

#obituary | പാലേരി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

ഭർത്താവ് : പരേതനായ പാലേരി മൂസ്സ ( തൂണേരി...

Read More >>
#obituary | പുത്തൂർ ബാല൯  അന്തരിച്ചു

Oct 16, 2024 02:49 PM

#obituary | പുത്തൂർ ബാല൯ അന്തരിച്ചു

സംസ്കാരം വ്യാഴാഴ്ച കാലത്ത് 8:00 ന് താഴെ നെല്ലിക്കൽ പുത്തൂർ...

Read More >>
#obituary |  പട്ടേരികുനി പോക്കർ അന്തരിച്ചു

Oct 16, 2024 09:23 AM

#obituary | പട്ടേരികുനി പോക്കർ അന്തരിച്ചു

മംഗലാട് പട്ടേരികുനി പോക്കർ(75) അന്തരിച്ചു....

Read More >>
#obituary | മയ്യന്നൂര്‍ കാഞ്ഞരകുനി ഖദീജ അന്തരിച്ചു

Oct 13, 2024 04:10 PM

#obituary | മയ്യന്നൂര്‍ കാഞ്ഞരകുനി ഖദീജ അന്തരിച്ചു

സഹോദരിമാര്‍: ഹലീമ കൊളത്തൂര്‍, മര്‍യം കൊളുത്തൂര്‍...

Read More >>
Top Stories










News Roundup