വടകര: മയ്യന്നൂര്‍ കാഞ്ഞരകുനി ഖദീജ ( 72 ) അന്തരിച്ചു .


ഭര്‍ത്താവ് പരേതരായ ചെറുവത്ത് കുനി മൂസ, പിതാവ് പരേതരായ അബ്ബ്ദുല്ല കൊളത്തൂര്‍ മാതാവ് കുഞ്ഞാമി
സഹോദരിമാര്‍: ഹലീമ കൊളത്തൂര്‍, മര്‍യം കൊളുത്തൂര്‍ . മക്കള്‍ : ജമാല്‍, റഫീഖ് , ഫാത്തിമ , റസീന.
മരുമക്കള്‍ : അമ്മദ് കുഞ്ഞിപ്പറന്ബത്ത് ( ദുബൈ) ടി,കെ അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ (എസ്,വൈ,എസ് വടകര മണ്ഡലം ) , ഹസീന കടമേരി , സലീന മേമുണ്ട .
മയ്യന്നൂര്‍ ജുമാ മസ്ജിദുല്‍ വെച്ച് ജനാസ നിസ്കാരാനന്തരം പറന്‍ബില്‍ മസ്ജിദ് ഖബ്ര്‍ സ്ഥാനില്‍ മറവ് ചെയ്തു.
#mayyur #kanjarakuni #Khadijah #passed #away