വടകര: (vatakara.truevisionnews.com) തിരുവള്ളൂർ 'നിത്യസോപനം' വി പി നിത്യാനന്ദൻ (76) അന്തരിച്ചു.


കാസർഗോഡ് സി പി സി ആർ ഐ റിട്ട. ഉദ്യോഗസ്ഥനാണ്. തലശ്ശേരി മാടപീടിക പാറയിൽ മീത്തൽ വലിയ പുരയിൽ കുടുംബാംഗം.
ഭാര്യ: നളിനി ( ചൊക്ലി )
മക്കൾ : വി പി സപ്ന ( യു എൽ സി സി എസ്- എൽ ആൻ്റ് ഡി ) വി പി സനൂപ് ( ടൂറിസം അധ്യാപകൻ) , വി പി സന്ദീപ് ( സൗണ്ട് എഞ്ചിനിയർ )
മരുമക്കൾ: അജീഷ്അത്തോളി ( മാധ്യമ പ്രവർത്തകൻ ) ധന്യ(ഓർക്കാട്ടേരി), എൻ കെ മായ( അധ്യാപിക ).
സംസ്കാരം വീട്ടുവളപ്പിൽ നടത്തി. സഞ്ജയനം നാളെ
#CPCRI #Retd #Officer #VPNithyanandan #passed #away