മേലൂർ: (vatakara.truevisionnews.com) കലാമന്ദിരത്തിനു സമീപം ബാലസദനത്തിൽ റിട്ട. സുബേദാർ മേജർ പുഞ്ചയിൽ സനേഷ് (52) അന്തരിച്ചു.


അച്ഛൻ: പരേതനായ പുഞ്ചയിൽ നാണു.
മാതാവ്: കാർത്ത്യായനി.
ഭാര്യ: ജസ്ന (അധ്യാപിക, ബംഗ്ലൂരു).
മക്കൾ: ഹരിചന്ദന, ദേവാഞ്ജന,
സഹോദരൻ: പ്രവീൺ.
സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
#Retired #Subedar #Major #Sanesh #passed #away #Punchayil