ചോറോട് ഈസ്റ്റ്: (vatakara.truevisionnews.com)മാങ്ങോട്ട് പാറയിലെ മീത്തലെ കോറോത്ത് കല്യാണി (88) അന്തരിച്ചു.
ഭർത്താവ്: പരേതനായ കണാരൻ


മക്കൾ: ലീല പി വി പി, ദേവി പഴങ്കാവ്
മരുമക്കൾ: നാരായണൻ പഴങ്കാവ്,പരേതനായ പി വി പി വാസു
സഹോദരങ്ങൾ: നാരായണി, ഗോപാലൻ ചോറോട് ഗേറ്റ്, നാരായണൻ, കൃഷ്ണൻ, ദാമോദരൻ, കണ്ണൻ, ജാനു
Koroth Kalyani passed away