ഓർമ്മകൾക്ക് മരണമില്ല; ചൈത്രം ബാബു അനുസ്മരണം സംഘടിപ്പിച്ചു

ഓർമ്മകൾക്ക് മരണമില്ല; ചൈത്രം ബാബു അനുസ്മരണം സംഘടിപ്പിച്ചു
Aug 1, 2025 10:45 AM | By Jain Rosviya

അഴിയൂർ: (vatakara.truevisionnews.com)ചോമ്പാൽ പ്രദേശത്ത് സാന്ത്വന രംഗത്ത് സജീവസാന്നിധ്യമായിരുന്ന ചൈത്രം ബാബുവിന്റെ രണ്ടാം ഓർമ്മ ദിനത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. പി പി സുകുമാരൻ സ്മരണ കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.

അനുസ്മരണ സദസ്സ് അഴിയൂർ ഗ്രാമ പഞ്ചായത്ത് . അംഗം റീന രയരോത്ത് ഉദ്ഘാടനം ചെയ്തു. മുക്കാളി എൽ പി സ്ക്കൂളിൽ നടന്ന ചടങ്ങിൽ കനിവ് പ്രസിഡണ്ട് പി കെ പവിത്രൻ അധ്യഷത വഹിച്ചു.

പ്രമോദ് മാട്ടാണ്ടി , പി കെ പ്രീത , കെ പി വിജയൻ , എൻ വി അഫ്നാസ് , പ്രദീപ് ചോമ്പാല, പി കെ പ്രകാശൻ , വി പി സനൽ,, നിജിൽ ലാൽ എന്നിവർ സംസാരിച്ചു . തുടർന്ന് വടകര ഫയർ ആൻ്റ് സേഫ്റ്റി അപകട ബോധവത്കരണവും രക്ഷാപ്രവർത്തനങ്ങളെ കുറിച്ചുള്ള ക്ലാസ്സ് നടത്തി

Chaitram Babu memorial organized in chompal

Next TV

Related Stories
പുതുകുളങ്ങര മീത്തലെ പുതിയടുത്ത് റോഡ് കെ.കെ. രമ എം.എൽ.എ നാടിന് സമർപ്പിച്ചു

Mar 17, 2026 04:21 PM

പുതുകുളങ്ങര മീത്തലെ പുതിയടുത്ത് റോഡ് കെ.കെ. രമ എം.എൽ.എ നാടിന് സമർപ്പിച്ചു

പുതുകുളങ്ങര മീത്തലെ പുതിയടുത്ത് റോഡ് കെ.കെ. രമ എം.എൽ.എ നാടിന്...

Read More >>
പാചകവാതക വിലവർധന; വടകരയിൽ വ്യാപാരി വ്യവസായി സമിതി അടുപ്പുകൂട്ടി പ്രതിഷേധിച്ചു

Mar 17, 2026 03:07 PM

പാചകവാതക വിലവർധന; വടകരയിൽ വ്യാപാരി വ്യവസായി സമിതി അടുപ്പുകൂട്ടി പ്രതിഷേധിച്ചു

പാചകവാതക വിലവർധന; വടകരയിൽ വ്യാപാരി വ്യവസായി സമിതി അടുപ്പുകൂട്ടി...

Read More >>
പ്രഥമ ‘സഹകരണ രത്നം’ പുരസ്കാരം ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചു

Mar 17, 2026 01:18 PM

പ്രഥമ ‘സഹകരണ രത്നം’ പുരസ്കാരം ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചു

പ്രഥമ ‘സഹകരണ രത്നം’ പുരസ്കാരം ഊരാളുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചു...

Read More >>
Top Stories

News Roundup