സ്വരൂപാലയത്തിൽ ടി. വി ദേവകി ടീച്ചർ അന്തരിച്ചു

സ്വരൂപാലയത്തിൽ ടി. വി ദേവകി ടീച്ചർ അന്തരിച്ചു
Apr 6, 2025 05:12 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) മേപ്പയിൽ ഗണപതി ക്ഷേത്രത്തിന് സമീപം സ്വരൂപാലയത്തിൽ ടി. വി ദേവകി ടീച്ചർ (91) അന്തരിച്ചു. മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്കൂളിൽ നിന്ന് പ്രധാനധ്യാപികായി വിരമിച്ചതാണ്.

ഭർത്താവ്: പരേതനായ പൈതൽ (ബോംബ ടെയിലറിങ്ങ് വടകര)

മക്കൾ: സ്വരൂപ (റിട്ട. അദ്ധ്യാപിക നീലേശ്വരം എ.യു.പി. സ്കൂൾ), സുനിൽകുമാർ (കസവ് കട വടകര), സുധീർ കുമാർ (റിട്ട.വാട്ടർ അതോറിറ്റി, വടകര).

മരുമക്കൾ: മുരളീധരൻ (നീലേശ്വരം), അനിത (പുതിയങ്ങാടി), പ്രീത (എൽ.ഐ.സി വടകര).

#TVDevaki #teacher #passed #away #Swaroopalayam

Next TV

Related Stories
അക്കരാൽ രാജൻ അന്തരിച്ചു

Apr 7, 2025 11:26 AM

അക്കരാൽ രാജൻ അന്തരിച്ചു

ഭാര്യ: രാജി...

Read More >>
കയ്യിൽ ലീല അന്തരിച്ചു

Apr 1, 2025 08:02 AM

കയ്യിൽ ലീല അന്തരിച്ചു

ഭർത്താവ് :പരേതനായ ഊട്ടു കണ്ടത്തിൽ...

Read More >>
അന്തിക്കുന്നുമ്മൽ ബാലൻ അന്തരിച്ചു

Mar 30, 2025 04:57 PM

അന്തിക്കുന്നുമ്മൽ ബാലൻ അന്തരിച്ചു

സി പി എം ചേന്ദമംഗലം മുൻ...

Read More >>
കെ പി ശ്രീധരൻ അന്തരിച്ചു

Mar 13, 2025 07:48 PM

കെ പി ശ്രീധരൻ അന്തരിച്ചു

ഭാര്യ: ലീല തൈക്കണ്ടിയിൽ...

Read More >>
Top Stories