ചോറോട്: (vatakara.truevisionnews.com) അന്തിക്കുന്നുമ്മൽ ബാലൻ (78) അന്തരിച്ചു. സി പി എം ചേന്ദമംഗലം മുൻ ബ്രാഞ്ചംഗമായിരുന്നു.


ഭാര്യ: നാരായണി
മക്കൾ: ചിത്ര, ലിജിന, ലിസ്ന.
മരുമക്കൾ: വാസു, ദിനേശൻ, സുജിത്
സഹോദരങ്ങൾ: വാസു, ഭാസ്‌കരൻ, പരേതയായ ജാനകി
#Anthikummal #Balan #passed #away