മംഗലാട് തയ്യിൽ കുഞ്ഞബുല്ല ഹാജി അന്തരിച്ചു

മംഗലാട് തയ്യിൽ കുഞ്ഞബുല്ല ഹാജി അന്തരിച്ചു
May 31, 2025 10:43 AM | By Athira V

വടകര : ( vatakaranews.in) മംഗലാട് നഫീസത്തുൽ മിസ്റിയ ട്രസ്റ്റ് വൈസ് പ്രസിഡണ്ടും മുൻ മഹല്ല് സെക്രട്ടറിയുമായ തയ്യിൽ കുഞ്ഞബുല്ല ഹാജി (73) അന്തരിച്ചു. മംഗലാട്ടെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിൻ്റെ ആദ്യകാല സംഘാടകനായിരുന്നു.

ഭാര്യ:മാമി, മക്കൾ: മികച്ച സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തയ്യിൽ, ജുനൈദ്(ദുബൈ) നദീറ, നയീമ.

മരുമക്കൾ : ഹാരിസ് കാഞ്ഞാൽ പാറക്കടവ്. റസാക്ക് കാട്ടിൽ മാങ്ങോട്, നസ്രിൻ കിണറുള്ള കണ്ടി തൊടന്നൂർ, സെൽവ വെള്ളികുളങ്ങര കുനിങ്ങാട്.

സഹോദരൻ: പരേതനായ തയ്യിൽ അമ്മദ്.

മയ്യിത്ത് നമസ്കാരം 12 മണിക്ക് മംഗലാട് ജുമാ മസ്ജിദിൽ . കബറടക്കം പറമ്പിൽ ജുമാ മസ്ജിദ്.


thayyil kunjabdulla haji passed away

Next TV

Related Stories
ഒറ്റമാവുള്ളതിൽ  കണ്ണൻ അന്തരിച്ചു

Jan 9, 2026 02:35 PM

ഒറ്റമാവുള്ളതിൽ കണ്ണൻ അന്തരിച്ചു

ഒറ്റമാവുള്ളതിൽ കണ്ണൻ...

Read More >>
ഇളമ്പാളി മണപ്പാട്ടിൽ സാവിത്രി അന്തരിച്ചു

Jan 7, 2026 10:20 AM

ഇളമ്പാളി മണപ്പാട്ടിൽ സാവിത്രി അന്തരിച്ചു

ഇളമ്പാളി മണപ്പാട്ടിൽ സാവിത്രി...

Read More >>
 മലയിൽ ബാബു അന്തരിച്ചു

Jan 1, 2026 11:08 AM

മലയിൽ ബാബു അന്തരിച്ചു

മലയിൽ ബാബു...

Read More >>
ആദ്യകാല സി.പി.ഐ (എം.എൽ) നേതാവ്  പി.കെ.ദാമോദരൻ മാസ്റ്റർ  അന്തരിച്ചു

Dec 28, 2025 04:53 PM

ആദ്യകാല സി.പി.ഐ (എം.എൽ) നേതാവ് പി.കെ.ദാമോദരൻ മാസ്റ്റർ അന്തരിച്ചു

ആദ്യകാല സി.പി.ഐ (എം.എൽ) നേതാവ് പി.കെ.ദാമോദരൻ മാസ്റ്റർ അന്തരിച്ചു...

Read More >>
മാനോളി മീത്തൽ പത്മാവതി അമ്മ അന്തരിച്ചു

Dec 26, 2025 07:33 PM

മാനോളി മീത്തൽ പത്മാവതി അമ്മ അന്തരിച്ചു

മാനോളി മീത്തൽ പത്മാവതി അമ്മ...

Read More >>
Top Stories










Entertainment News