ടി വിജയലക്ഷ്മി ടീച്ചർ അന്തരിച്ചു

ടി വിജയലക്ഷ്മി ടീച്ചർ അന്തരിച്ചു
Jun 3, 2025 02:03 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) മടപ്പള്ളി അറക്കൽ അമ്പലം റോഡ് ഉഷസ്സിൽ ടി വിജയലക്ഷ്മി ടീച്ചർ (75) അന്തരിച്ചു. ഊരാളുങ്കൽ എൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്.

ഭർത്താവ്: പരേതനായ ഇ പി രാഘവൻ (റിട്ട. മണ്ണുസംരക്ഷണ ഓഫീസർ)

മക്കൾ: ഇ പി റോമിള (സീനിയർ മാനേജർ, കേരള ബാങ്ക്, കൽപ്പറ്റ), ഇ പി ഷാജിത്ത് (ലീഗൽ അസിസ്റ്റൻ്റ്, കൊച്ചി നഗരസഭ) ഇ പി സജിത്ത് (അധ്യാപകൻ, ഗവ. മെഡി. കോളജ് കാമ്പസ് എച്ച്എസ്എസ്, കോഴിക്കോട്)

മരുമക്കൾ: ബിജുജൻ, ബീന, രശ്മി.

സഹോദരങ്ങൾ: പരേതരായ ഭാസ്ക്കരൻ, സൂര്യകുമാർ, ബേബി (ബാംഗളൂർ).

സംസ്ക്കാരം ഇന്ന് നാലു മണിക്ക് വീട്ടുവളപ്പിൽ.

Content Highlight: T Vijayalakshmi teacher passed away

Next TV

Related Stories
വണ്ണത്താം വീട്ടിൽ  മാതു അന്തരിച്ചു

Jun 13, 2026 12:21 PM

വണ്ണത്താം വീട്ടിൽ മാതു അന്തരിച്ചു

വണ്ണത്താം വീട്ടിൽ മാതു അന്തരിച്ചു...

Read More >>
കോറോത്ത് പോക്കർ നിര്യാതനായി

Jun 6, 2026 10:50 AM

കോറോത്ത് പോക്കർ നിര്യാതനായി

കോറോത്ത് പോക്കർ...

Read More >>
തിരുവള്ളൂർ രാമദാസ് അന്തരിച്ചു

Jun 1, 2026 02:16 PM

തിരുവള്ളൂർ രാമദാസ് അന്തരിച്ചു

തിരുവള്ളൂർ രാമദാസ്...

Read More >>
മുതുവന പൂവ്വാട്ട് മീത്തൽ ദേവി അമ്മ അന്തരിച്ചു

May 31, 2026 04:04 PM

മുതുവന പൂവ്വാട്ട് മീത്തൽ ദേവി അമ്മ അന്തരിച്ചു

മുതുവന പൂവ്വാട്ട് മീത്തൽ ദേവി അമ്മ...

Read More >>
മീത്തലെ കുറ്റിയിൽ ജാനു ടീച്ചർ അന്തരിച്ചു

May 23, 2026 10:43 AM

മീത്തലെ കുറ്റിയിൽ ജാനു ടീച്ചർ അന്തരിച്ചു

മീത്തലെ കുറ്റിയിൽ ജാനു ടീച്ചർ...

Read More >>
ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ  പി കെ നാരായണൻ അന്തരിച്ചു

May 16, 2026 10:32 PM

ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പി കെ നാരായണൻ അന്തരിച്ചു

ചോറോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പി കെ നാരായണൻ...

Read More >>
Top Stories










News Roundup






Entertainment News