'പാസ് വേർഡ് 2025-26'; ഏക ദിന വ്യക്തിത്വ വികസനക്യാമ്പ് സംഘടിപ്പിച്ചു

'പാസ് വേർഡ് 2025-26'; ഏക ദിന വ്യക്തിത്വ വികസനക്യാമ്പ് സംഘടിപ്പിച്ചു
Jul 31, 2025 12:58 PM | By Jain Rosviya

വടകര: (vatakara.truevisionnews.com)വടകര എം.യു.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ "പാസ് വേർഡ് 2025-26" എന്ന പേരിൽ സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. വടകര എം. വി എച്ച് എസ് ഇ വിഭാഗത്തിലാണ് ഏക ദിന വ്യക്തിത്വ വികസനക്യാമ്പിന് തുടക്കമായത്.

ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഭാവി ജീവിതത്തിൽ വ്യക്തമായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിശീലനം സംഘടിപ്പിക്കുന്നത്. നഗരസഭ വൈസ് ചെയർമാൻ പി.കെ സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അപർണ വി.ആർ മുഖ്യാതിഥിയായി. എം ഐ സഭ മാനേജർ എം.പി. അബ്‌ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ മുഹമ്മദ് ഹിർഷാദ് മാസ്റ്റർ, ഡോ: പി പി അബ്‌ദുൽ റസാഖ്, വി. കെ അസീസ്, കെ.പി ഷാഹിമ വി. ഫൈസൽ, ശ്രീജ.പി.കെ,സൗദ എ.കെ,മുഹമ്മദ് ഷനൂദ് പി വി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് ഷംസീർ നന്ദി പറഞ്ഞു.

A one-day personality development camp was organized at Vadakara MUM Vocational Higher Secondary School

Next TV

Related Stories
ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന് മുതൽ

Feb 8, 2026 07:52 PM

ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന് മുതൽ

ആയഞ്ചേരി പൊലുത്തുരുത്തി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ഇന്ന്...

Read More >>
വേറിട്ട അനുമോദനമൊരുക്കി കലാലയമുറ്റം

Feb 8, 2026 07:00 PM

വേറിട്ട അനുമോദനമൊരുക്കി കലാലയമുറ്റം

വേറിട്ട അനുമോദനമൊരുക്കി...

Read More >>
വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും നടത്തി

Feb 8, 2026 02:10 PM

വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും നടത്തി

വില്യാപ്പള്ളി യുപി സ്കൂളിൽ പുതിയ കെട്ടിടം ഒരുങ്ങി; ഉദ്ഘാടനവും പ്രതിഭാസംഗമവും...

Read More >>
ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ് സംഘടിപ്പിച്ചു

Feb 8, 2026 01:54 PM

ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ് സംഘടിപ്പിച്ചു

ചോമ്പാല സബ്ജില്ലാ സോക്കർ ധമാക്ക ഫുട്ബോൾ വടംവലി ടൂർണമെൻ്റ്...

Read More >>
കടത്തനാട് കോളേജ് ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു

Feb 8, 2026 01:34 PM

കടത്തനാട് കോളേജ് ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു

കടത്തനാട് കോളേജ് ആർട്സ് ഫ്രസ്റ്റിന്റയെ ഭാഗമായി വിളംബര ജാഥ...

Read More >>
Top Stories

GCC News