ഒഞ്ചിയം: (vatakara.truevisionnews.com)കഴകപ്പുരയിൽ (കരിപ്പാലിൽ) കെ പി ശ്രീധരൻ (78) അന്തരിച്ചു.


മുംബൈയിൽ റിട്ട. റെയിൽവെ ലോക്കോ ഇൻസ്പെക്ടറാണ്.
ഭാര്യ: ലീല തൈക്കണ്ടിയിൽ (കുന്നുമ്മക്കര).
മക്കൾ: സീന (അബുദാബി), ശ്രീജിത്ത് (അബുദാബി).
മരുമക്കൾ: ജയരാജൻ ചള്ളയിൽ (കണ്ണൂക്കര), പൂർണേന്ദു ( പുറങ്കര).
സഹോദരങ്ങൾ: ശാരദ (നാദാപുരം റോഡ് ), പരേതനായ കെ പി ഭാസ്കരൻ (മുംബൈ), മീനാക്ഷി (ചോറോട് ), കെ പി ബാബു (റിട്ട. അധ്യാപകൻ), സരള (എടച്ചേരി), കെ പി രവീന്ദ്രൻ.
സംസ്കാരം നാളെ രാവിലെ 11 മണിക്ക് ഒഞ്ചിയം കരിപ്പാൽ വീട്ടുവളപ്പിൽ.
#KPSreedharan #passed #away