ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു

ഓർക്കാട്ടേരി ടൗൺ ഏറോത്ത് ഇൻറ്റർലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു
May 8, 2025 05:14 PM | By Jain Rosviya

വടകര: ഏറാമല ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ മൂന്നാമത്തെ ഇൻറ്റർ ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു. ഓർക്കാട്ടേരി ടൗൺ ഏറോത്ത് റോഡാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനിക നാടിന് സമർപ്പിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു.

വികസനസമിതി കൺവീനർ എം.കെ വിനോദൻ മാസ്റ്റർ, പുതിയെടുത്ത് കൃഷ്ണൻ,കോട്ടയിൽ കുഞ്ഞമ്മദ്,എം.കെ കുഞ്ഞിരാമൻ,മുനീർ സഖാഫി ഓർക്കാട്ടേരി,എ.കെ രാജീവൻ, എം.എൻ രവീന്ദ്രൻ, വി.വി ശങ്കരൻ, മുത്തലിബ് എരോത്ത് തുടങ്ങിയവർ സംസാരിച്ചു

Orkattery Town eroth Interlock Road inaugurated

Next TV

Related Stories
കടമേരി എം.യു.പി സ്കൂളിൽ എൻ.എസ്.എസ് ക്യാംപിന് തുടക്കമായി

Dec 26, 2025 07:55 PM

കടമേരി എം.യു.പി സ്കൂളിൽ എൻ.എസ്.എസ് ക്യാംപിന് തുടക്കമായി

കടമേരി എം.യു.പി സ്കൂളിൽ എൻ.എസ്.എസ് ക്യാംപിന്...

Read More >>
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പോരാട്ടങ്ങളുടെ കൂടി ചരിത്രം - അഡ്വ. പി ഗവാസ്

Dec 26, 2025 04:38 PM

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പോരാട്ടങ്ങളുടെ കൂടി ചരിത്രം - അഡ്വ. പി ഗവാസ്

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പോരാട്ടങ്ങളുടെ കൂടി ചരിത്രം; അഡ്വ. പി...

Read More >>
ആയഞ്ചേരിയിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ മാര്‍ച്ചും ധര്‍ണയും നടത്തി

Dec 26, 2025 03:29 PM

ആയഞ്ചേരിയിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ മാര്‍ച്ചും ധര്‍ണയും നടത്തി

ആയഞ്ചേരിയിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ മാര്‍ച്ചും ധര്‍ണയും...

Read More >>
 അമർഷം പുകയുന്നു; വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദം വീതം വെക്കാൻ സിപിഎം തീരുമാനം

Dec 26, 2025 02:41 PM

അമർഷം പുകയുന്നു; വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദം വീതം വെക്കാൻ സിപിഎം തീരുമാനം

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദം വീതം വെക്കാൻ സിപിഎം...

Read More >>
 വില്ല്യാപ്പളളി-ചേലക്കാട് റോഡ് നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു

Dec 26, 2025 12:07 PM

വില്ല്യാപ്പളളി-ചേലക്കാട് റോഡ് നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു

വില്ല്യാപ്പളളി-ചേലക്കാട് റോഡ് നവീകരണ പ്രവൃത്തി...

Read More >>
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായി സർഗാലയ മേള മാറിക്കഴിഞ്ഞു - പി എ മുഹമ്മദ് റിയാസ്

Dec 26, 2025 11:14 AM

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായി സർഗാലയ മേള മാറിക്കഴിഞ്ഞു - പി എ മുഹമ്മദ് റിയാസ്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായി സർഗാലയ മേള മാറിക്കഴിഞ്ഞു - പി എ മുഹമ്മദ്...

Read More >>
Top Stories