കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്
May 9, 2025 11:04 AM | By Jain Rosviya

വടകര: (vatakara.truevisionnews.com) കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ഇന്ന് 3 മണിക്ക് ലക്ഷംവീട് പരിസരത്ത് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനാകും.

മണിയൂർ പഞ്ചായത്ത് 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 45 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. കുന്നത്തുകരയിലെയും പരിസര പ്രദേശങ്ങളിലുമായുള്ളള്ള 40ലേറെ കുടുംബങ്ങൾക്ക് ഈ  പദ്ധതി പ്രയോജനപ്പെടും.

Kunnathukara Lakshamveedu Water Project inaugurated today

Next TV

Related Stories
വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന് പോലീസ്

Dec 12, 2025 08:19 PM

വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന് പോലീസ്

വടകരയിൽ ആഹ്‌ളാദ പ്രകടനം വൈകുന്നേരം ആറു മണി വരെ മാത്രമെന്ന്...

Read More >>
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍ ഒഴിവുകൾ

Dec 12, 2025 03:54 PM

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍ ഒഴിവുകൾ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വടകര ഗവ.ഐ.ടി.ഐയില്‍...

Read More >>
 പോളിംഗ് സമാധാനപരം; വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം വോട്ടർമാർ

Dec 12, 2025 12:21 PM

പോളിംഗ് സമാധാനപരം; വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം വോട്ടർമാർ

വടകര നഗരസഭയില്‍ സമ്മതിദാനം വിനിയോഗിച്ചത് 77.27 ശതമാനത്തോളം...

Read More >>
 തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാന സർക്കാരിനെതിരായി ജനവിധി മാറും - കെ കെ രമ

Dec 11, 2025 09:09 PM

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാന സർക്കാരിനെതിരായി ജനവിധി മാറും - കെ കെ രമ

സംസ്ഥാന സർക്കാരിനെതിരായി ജനവിധി മാറും - കെ കെ...

Read More >>
നടിയെ അക്രമിച്ച സംഭവം; അടൂർ പ്രകാശിന്റെ പരാമർശം അനവസരം - മുല്ലപ്പള്ളി രാമചന്ദ്രൻ

Dec 11, 2025 12:12 PM

നടിയെ അക്രമിച്ച സംഭവം; അടൂർ പ്രകാശിന്റെ പരാമർശം അനവസരം - മുല്ലപ്പള്ളി രാമചന്ദ്രൻ

നടിയെ അക്രമിച്ച സംഭവം; അടൂർ പ്രകാശിന്റെ പരാമർശം അനവസരം - മുല്ലപ്പള്ളി...

Read More >>
മനുഷ്യാവകാശ ദിനത്തില്‍ പ്രതിജ്ഞയെടുത്തു

Dec 10, 2025 10:50 PM

മനുഷ്യാവകാശ ദിനത്തില്‍ പ്രതിജ്ഞയെടുത്തു

മനുഷ്യാവകാശ ദിനത്തില്‍...

Read More >>
Top Stories

News Roundup

Entertainment News