വില്ല്യാപ്പള്ളി:(https://vatakara.truevisionnews.com/) വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം.15 വാർഡുകളിൽ 8 വാർഡുകളിൽ എൽഡിഎഫും 7 വാർഡുകളിൽ യുഡിഎഫും ആണ് ഭൂരിപക്ഷത്തിലുള്ളത്. 3 വാർഡുകളിൽ യുഡിഎഫ് വിജയിച്ചു. ഒരു വാർഡിൽ എൽഡിഎഫും വിജയിച്ചു.
A close fight between LDF and UDF in Villiyapally









































