മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ കേസ്

മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ കേസ്
May 12, 2026 12:24 PM | By Anusree vc

വടകര: (vatakara.truevisionnews.com) മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തെന്ന പരാതിയിൽ വടകര സ്വദേശിക്കെതിരെ കേസ്.

വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32കാരിയുടെ പരാതിയിൽ മുഹമ്മദ് ഷമ്മാസ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മാട്രിമോണിയൽ സൈറ്റ് വഴി‍ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. എട്ടര ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.

പിന്നീട് ബന്ധത്തിൽനിന്ന് ഒഴിഞ്ഞുമാറി. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതിക്കായി അന്വേഷണം നടത്തുകയാണെന്ന് വിദ്യാനഗർ പൊലീസ് പറഞ്ഞു.

Case filed against Vadakara native who raped and extorted money from young woman

Next TV

Related Stories
പ്രതിഷേധം; വടകരയിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു

May 12, 2026 12:03 PM

പ്രതിഷേധം; വടകരയിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു

വടകരയിൽ ലേബർ കോഡുകൾ കത്തിച്ച്...

Read More >>
ദേശീയ പാത നിർമാണം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം - കെ കെ രമ എം എൽ എ

May 12, 2026 07:23 AM

ദേശീയ പാത നിർമാണം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം - കെ കെ രമ എം എൽ എ

ദേശീയ പാത നിർമാണം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം - കെ കെ രമ എം എൽ...

Read More >>
ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു

May 11, 2026 11:42 AM

ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു

കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു...

Read More >>
Top Stories

News Roundup