രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു; ഉടമയെ കണ്ടെത്താൻ സഹായം തേടുന്നു

രേഖകളും പണവും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു; ഉടമയെ കണ്ടെത്താൻ സഹായം തേടുന്നു
May 11, 2026 12:19 PM | By Krishnapriya S R

വടകര: (vatakara.truevisionnews.com) പണവും പ്രധാന രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. വടകര പഴയ സ്റ്റാൻഡിന് സമീപത്തെ മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി കല്ലേരിയിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് പേഴ്സ് കൈമോശം വന്നതെന്ന് കരുതപ്പെടുന്നു.

എടിഎം കാർഡ്, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ സുപ്രധാന രേഖകൾ പേഴ്സിനുള്ളിലുണ്ട്. ഇത് കണ്ടുകിട്ടുന്നവർ 9048682284 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് ഉടമ അറിയിച്ചു.

Wallet containing documents and money lost

Next TV

Related Stories
ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു

May 11, 2026 11:42 AM

ആട്ടവും പാട്ടും; കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു

കടമേരിയിൽ കുട്ടികൾക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു...

Read More >>
വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ കൈമാറി

May 11, 2026 11:05 AM

വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ കൈമാറി

വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിലേക്ക് ബെഡ്ഷീറ്റുകൾ...

Read More >>
മൂക്കാളിയിൽ ലോറികൾ കൂട്ടിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി വടകര ഫയർഫോഴ്സ്

May 10, 2026 05:00 PM

മൂക്കാളിയിൽ ലോറികൾ കൂട്ടിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി വടകര ഫയർഫോഴ്സ്

മൂക്കാളിയിൽ ലോറികൾ കൂട്ടിയിടിച്ചു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി വടകര...

Read More >>
Top Stories

News Roundup