വെള്ളികളങ്ങരയിൽ യുവാവിനെ വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെള്ളികളങ്ങരയിൽ യുവാവിനെ വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
May 12, 2026 03:34 PM | By Anusree vc

വടകര:(vatakara.truevisionnews.com) ഓർക്കാട്ടേരി സ്വദേശിയെ വെള്ളികളങ്ങരയിലെ സ്വന്തം വർക്ക് ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി പുത്തൻപുരയിൽ മോഹൻദാസിന്റെ മകൻ സുഭാഷ് (41) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.45-ഓടെയാണ് സംഭവം.

വെള്ളികളങ്ങരയിലെ 'ലക്ഷ്മി ടൂവീലർ വർക്ക് ഷോപ്പി'ലെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

A young man was found hanging inside a workshop in Vellikalanga

Next TV

Related Stories
കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു

May 12, 2026 01:51 PM

കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു

കെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനം: വടകരയിൽ സാംസ്കാരിക സായാഹ്നം...

Read More >>
ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ തുടക്കം

May 12, 2026 01:36 PM

ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ തുടക്കം

ഒഞ്ചിയം ഏരിയാതല അക്ഷരോത്സവത്തിന് ആവേശകരമായ...

Read More >>
പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

May 12, 2026 12:51 PM

പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 12, 2026 12:39 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ കേസ്

May 12, 2026 12:24 PM

മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ കേസ്

മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ...

Read More >>
Top Stories

News Roundup