പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു

പകർച്ചവ്യാധികൾക്കെതിരെ കൈകോർത്ത് നാട് ; വടകര നഗരസഭയിൽ വിപുലമായ മഴക്കാലപൂർവ്വ ശുചീകരണം സംഘടിപ്പിച്ചു
May 12, 2026 12:51 PM | By Anusree vc

വടകര: (vatakara.truevisionnews.com)വടകര നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

നഗരസഭ ചെയർപേഴ്സൺ പി.കെ. ശൈലജ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച വടകര ടൗൺ കേന്ദ്രീകരിച്ച് നടന്ന ശുചീകരണ പരിപാടിയിൽ കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, ഹരിയാലി പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, വിദ്യാർഥികൾ എന്നിവർ പങ്കാളികളായി.

വരാനിരിക്കുന്ന മഴക്കാലത്ത് പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായാണ് വിപുലമായ ശുചീകരണം സംഘടിപ്പിച്ചത്.

Extensive pre-monsoon cleaning organized in Vadakara Municipality

Next TV

Related Stories
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 12, 2026 12:39 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ കേസ്

May 12, 2026 12:24 PM

മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ കേസ്

മാട്രിമോണിയൽ സൈറ്റ് വഴി പരിചയം: യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത വടകര സ്വദേശിക്കെതിരെ...

Read More >>
പ്രതിഷേധം; വടകരയിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു

May 12, 2026 12:03 PM

പ്രതിഷേധം; വടകരയിൽ ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു

വടകരയിൽ ലേബർ കോഡുകൾ കത്തിച്ച്...

Read More >>
ദേശീയ പാത നിർമാണം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം - കെ കെ രമ എം എൽ എ

May 12, 2026 07:23 AM

ദേശീയ പാത നിർമാണം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം - കെ കെ രമ എം എൽ എ

ദേശീയ പാത നിർമാണം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം - കെ കെ രമ എം എൽ...

Read More >>
Top Stories

News Roundup