വില്ല്യാപ്പള്ളി: ( https://vatakara.truevisionnews.com/) മയ്യന്നൂരിലെ പ്രമുഖ സോഷ്യലിസ്റ്റ് പ്രവർത്തകനായ പാറക്കൽ ചാത്തു ( 83) വില്ല്യാപ്പള്ളി അന്തരിച്ചു. മയ്യന്നൂർ പ്രദേശത്ത് സോഷ്യലിസ്റ്റ് പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ മുന്നണി പോരാളിയായി രുന്നു.
ഭാര്യ - ജാനു, സഹോദരങ്ങൾ - പരേതരായ കണ്ണൻ, കൃഷ്ണൻ, നാരായണി, മക്കൾ - വികാസ് ( ബഹറിൻ), ബിന്ദു, വിനീഷ്, വിജീഷ് . മരുമക്കൾ - ജയകൃഷ്ണൻ, ജസ്മ,ജെസി, ചിത്ര.
Parakkal chathu passed away









































