'സ്നേഹസംഗമം'; വടകരയിൽ കെ എൻ എം കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

'സ്നേഹസംഗമം'; വടകരയിൽ കെ എൻ എം കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
Mar 1, 2026 03:17 PM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) കേരള നദുവത്തുൽ മുജാഹിദീൻ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര സിറ്റി ടവർ ഓഡിറ്റോറിയത്തിൽ 'സ്നേഹസംഗമം' ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വടകര നഗരസഭ ചെയർമാൻ പി.കെ. ശശി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലം പ്രസിഡന്റ് എ.കെ. നസീർ മദനിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ. അസ്ഗറലി മുഖ്യാതിഥിയായി പങ്കെടുത്തു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത മേഖലകളിലെ പ്രമുഖർ ഒത്തുചേർന്ന സംഗമത്തിൽ ഡോ. ജലീൽ ഒതായി, സുബൈർ കൗസരി, എം.സി. വടകര തുടങ്ങി പ്രമുഖർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.പി. ഇബ്രാഹിം സ്വാഗതവും പി.വി. മുഹമ്മദ് ഷനുദ് നന്ദിയും രേഖപ്പെടുത്തി.

KNM Committee organized Iftar meet in Vadakara

Next TV

Related Stories
ബസ് കണ്ടക്ടറെ മർദ്ദിച്ച കേസ്; പ്രതികളെ പിടികൂടാത്തതിൽ വടകരയിൽ സി.പി.ഐ പ്രതിഷേധ മാർച്ച്

Mar 1, 2026 04:48 PM

ബസ് കണ്ടക്ടറെ മർദ്ദിച്ച കേസ്; പ്രതികളെ പിടികൂടാത്തതിൽ വടകരയിൽ സി.പി.ഐ പ്രതിഷേധ മാർച്ച്

ബസ് കണ്ടക്ടറെ മർദ്ദിച്ച കേസ്; പ്രതികളെ പിടികൂടാത്തതിൽ വടകരയിൽ സി.പി.ഐ പ്രതിഷേധ...

Read More >>
കേരള കർഷകസംഘം വടകരയിൽ ധർണ സംഘടിപ്പിച്ചു

Mar 1, 2026 11:56 AM

കേരള കർഷകസംഘം വടകരയിൽ ധർണ സംഘടിപ്പിച്ചു

കേരള കർഷകസംഘം വടകരയിൽ ധർണ...

Read More >>
മടപ്പള്ളിയിൽ നാലാമത് എം.ആർ. നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു

Mar 1, 2026 11:14 AM

മടപ്പള്ളിയിൽ നാലാമത് എം.ആർ. നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു

മടപ്പള്ളിയിൽ നാലാമത് എം.ആർ. നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണം...

Read More >>
Top Stories










News Roundup