Dec 12, 2025 12:21 PM

വടകര:(https://vatakara.truevisionnews.com/) തദ്ദേശ തെരഞ്ഞെടുപ്പിൽ വടകര നഗരസഭയിൽ 77.27 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി.41-ാം വാർഡായ പുറങ്കരയിലാണ് 48 വാർഡുകളിൽ കനത്ത പോളിംഗ് നടന്നത് . ഇവിടെ 87.08 ശതമാനമാണ് പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് 47-ാം വാർഡായ മുക്കോലയിലാണ്. പട്ടികജാതി സംവരണ വാർഡായ ഇവിടെ 62.05 ശതമാനം പേരാണ് സമ്മതിദാനം വിനിയോഗിച്ചത്.

വാർഡിലെ പോളിംഗ് ശതമാനം

1-77.91, 2-70.32, 3-72.46, 4-79.87, 5-77.08, 6-80.02,7-71.69, 8-73.92, 9-71.60, 10-63.87,11-74.15,12-75.5,13-79.13,14-78.97,15-79.84,16-83.97,17-78.58,18-78.7,19-80.77,20-77.42,21-76.92,22-70.61,23-77.99,24-78.16,25-74.1,26-77.36,27-81.54,28-81.37,29-74.39,30-82.36,31-79.86,32-80.88,33-81.48,34-74.55,35-79.84,36-83.73,37-73.62,38-82.86,39-82.74,40-80.39,41-87.08,42-85.18,43-84.4,44-80.24,45-68.34,46-81.06,47-62.05,48-68.29.

About 77.27 percent of voters cast their votes in Vadakara Municipality.

Next TV

Top Stories










News Roundup