വടകര: (https://vatakara.truevisionnews.com/) മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് ജില്ലാ സെന്‍ട്രല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം വടകരയില്‍ മനുഷ്യാവകാശ ദിനം ആചരിച്ചു.
ജില്ലാ പ്രസിഡന്റ് അഡ്വ. മുരളി പുറന്തോടത്ത് മനുഷ്യാവകാശ ദിന പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. കോര്‍ഡിനേറ്റര്‍ അഡ്വ. എ.എം.സന്തോഷ്, പ്രകാശന്‍ കണ്യത്ത്, എബ്രഹാം മണിമല, അഡ്വ.ശിവശങ്കരന്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.സാജിര്‍ എന്നിവര്‍ പ്രസംഗിച്ചു.
Pledge taken on Human Rights Day









































