മനത്താമ്പ്രയിൽ കല്ല്യാണി അന്തരിച്ചു

മനത്താമ്പ്രയിൽ കല്ല്യാണി അന്തരിച്ചു
May 2, 2025 04:26 PM | By Jain Rosviya

വില്ല്യപ്പള്ളി: (vatakara.truevisionnews.com) മനത്താമ്പ്രയിൽ കല്ല്യാണി (90) അന്തരിച്ചു.

ഭർത്താവ്: പരേതനായ പൊക്കൻ.

മക്കൾ : നാരായണി, ബാലൻ, ജാനു, കുമാരൻ, കുഞ്ഞിക്കണ്ണൻ

മരുമക്കൾ : കണാരൻ, സുലോചന,രാജൻ, സുധ, ഷൈലജ

Manathambrayil Kalyani passed away

Next TV

Related Stories
Top Stories










News Roundup