May 9, 2025 10:20 AM

വടകര: (vatakara.truevisionnews.com) ആശാവർക്കർമാർ നടത്തുന്ന രാപകൽ സമരയാത്രയ്ക്ക് 14നു വടകരയിൽ സ്വീകരണം നൽകുന്നതിനായുളള സ്വാഗതസംഘം രൂപവത്കരിച്ചു.

മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ടി പി മിനിക അധ്യക്ഷത വഹിച്ചു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.

ആശവർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി സനൂജ, രാമചന്ദ്രൻ അഴിയൂർ എന്നിവർ സംസാരിച്ചു. സ്വാഗതം സംഘം ചെയർമാനായി ടി.പി.മിനികയെയും കൺവീനറായി ഇ.കെ.പ്രദീപ് കുമാറിനെയും തെരഞ്ഞെടുത്തു.

Asha workers protest march welcomed Vadakara

Next TV

Top Stories










News Roundup