#Obituary | മുതിർന്ന കോൺഗ്രസ്സ് നേതാവ് കോളോത്ത് മൊയ്തു അന്തരിച്ചു

#Obituary | മുതിർന്ന കോൺഗ്രസ്സ് നേതാവ് കോളോത്ത് മൊയ്തു അന്തരിച്ചു
Jul 24, 2024 07:45 PM | By Jain Rosviya

വടകര :(vatakara.truevisionnews.com)വില്യാപ്പള്ളി പ്രമുഖ കോൺഗ്രസ്സ് നേതാവും ഡി. സി. സി അംഗവുമായ കോളോത്ത് മൊയ്തു മാസ്റ്റർ (94) അന്തരിച്ചു.

ദീർഘകാലം വടകര നിയോജക മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് തോടന്നൂർ ബി. ഡി. സി അംഗം, കടത്തനാട് വിവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്, മേമുണ്ട ഹൈസ്ക്കൂൾ മേനേജ്മെൻ്റ് കമ്മിറ്റി അംഗം, വടകര താലൂക്ക് കാർഷിക വികസന ബേങ്ക് ഡയറക്ടർ, വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറി, മലാറക്കൽ മഹല്ല് സെക്രട്ടറി എന്നിങ്ങനെ വിവിധ കമ്മിറ്റികളുടെ ഭാരവാഹിയായിരുന്നു.

മക്കൾ: മുഹമ്മദ്, മജീദ് സുലൈഖ ഫാത്തിമ

മരുമക്കൾ: ആയിശ സാറ പരേതരായ സൂപ്പി കുഞ്ഞമ്മദ്


#Koloth #Moitu #Master #passed #away

Next TV

Related Stories
#obituary | പാലേരി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

Oct 17, 2024 08:29 PM

#obituary | പാലേരി കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

ഭർത്താവ് : പരേതനായ പാലേരി മൂസ്സ ( തൂണേരി...

Read More >>
#obituary | പുത്തൂർ ബാല൯  അന്തരിച്ചു

Oct 16, 2024 02:49 PM

#obituary | പുത്തൂർ ബാല൯ അന്തരിച്ചു

സംസ്കാരം വ്യാഴാഴ്ച കാലത്ത് 8:00 ന് താഴെ നെല്ലിക്കൽ പുത്തൂർ...

Read More >>
#obituary |  പട്ടേരികുനി പോക്കർ അന്തരിച്ചു

Oct 16, 2024 09:23 AM

#obituary | പട്ടേരികുനി പോക്കർ അന്തരിച്ചു

മംഗലാട് പട്ടേരികുനി പോക്കർ(75) അന്തരിച്ചു....

Read More >>
#obituary | മയ്യന്നൂര്‍ കാഞ്ഞരകുനി ഖദീജ അന്തരിച്ചു

Oct 13, 2024 04:10 PM

#obituary | മയ്യന്നൂര്‍ കാഞ്ഞരകുനി ഖദീജ അന്തരിച്ചു

സഹോദരിമാര്‍: ഹലീമ കൊളത്തൂര്‍, മര്‍യം കൊളുത്തൂര്‍...

Read More >>
Top Stories










News Roundup