#obituary | ഓര്‍ക്കാട്ടേരി ഹമീദ് പുറത്തേ മണലില്‍ അന്തരിച്ചു

#obituary | ഓര്‍ക്കാട്ടേരി ഹമീദ് പുറത്തേ മണലില്‍ അന്തരിച്ചു
Sep 17, 2024 07:51 PM | By Jain Rosviya

ഓര്‍ക്കാട്ടേരി: (vatakara.truevisionnews.com)ഓര്‍ക്കാട്ടേരി ഹമീദ് പുറത്തേ മണലില്‍ (70) അന്തരിച്ചു

പിതാവ്: മര്‍ഹൂം മമ്മു

മാതാവ്: ആസിറ

ഭാര്യ: സുഹ്റ മക്കള്‍: അക്ബര്‍ (സഊദി അറേബ്യ), ഹസീന

മരുമക്കള്‍: ഇസ്മാഈല്‍ വള്ളിക്കാട് (ദുബൈ), മുനവ്വിറ (അബ്ദുറഹിമാന്‍ മീനത്ത് ,) മൂരാട്

സഹോദരന്‍മാര്‍: യൂസുഫ് (പള്ളൂര്‍), ഇസ്മാഈല്‍, (പെരിങ്ങത്തൂര്‍)

#Orkkatteri #Hameed #purathemanalil #passed #away

Next TV

Top Stories










News Roundup