#obituary | പുത്തൻപുരയിൽ ബാലകൃഷ്ണൻ അന്തരിച്ചു

#obituary | പുത്തൻപുരയിൽ ബാലകൃഷ്ണൻ അന്തരിച്ചു
Sep 17, 2024 09:00 PM | By Jain Rosviya

ഇരിങ്ങൽ കോട്ടക്കൽ: (vatakara.truevisionnews.com) പുത്തൻപുരയിൽ ബാലകൃഷ്ണൻ ( 63) അന്തരിച്ചു.

ഭാര്യ: ശ്രീജ

മക്കൾ: നീതു, ശ്രുതി, അശ്വതി

മരുമക്കൾ: റിനേഷ്(കരുവഞ്ചേരി), ഷിജി( അറക്കിലാട്), നിധീഷ് (കൊളാവിപാലം)

സഹോദരങ്ങൾ: ജാനു, രാഘവൻ, സരസ്സ,പവിത്രൻ , രാജി

സഞ്ചയനം ശനിയാഴ്ച '

#Puthanpurayil #Balakrishnan #passed #away

Next TV

Top Stories










News Roundup