#KSSPA | ബാല്യകാലസഖി; പുസ്തക ചർച്ച സംഘടിപ്പിച്ച് കെ. എസ്‌. എസ്. പി. എ

#KSSPA | ബാല്യകാലസഖി; പുസ്തക ചർച്ച സംഘടിപ്പിച്ച്  കെ. എസ്‌. എസ്. പി. എ
Nov 9, 2024 03:33 PM | By Jain Rosviya

മേമുണ്ട: (vatakara.truevisionnews.com)വൈക്കം മുഹമ്മദ് ബഷീറിൻ്റെ ശ്രദ്ധേയ നോവലായ "ബാല്യകാലസഖി" യെ ആസ്പദമാക്കി സംഘടിപ്പിച്ചു.

കെ.എസ്. എസ്. പി അസോസിയേഷൻ്റെ കുറ്റ്യാടി നിയോജകമണ്ഡലം കലാ സാംസ്കാരിക വേദിയാണ് പരിപാടി സംഘടിപ്പിച്ചത്.

മേമുണ്ട പൊന്നാറത്ത് സ്മാരക ഹാളിൽ നടന്ന പരിപാടി കവിയും പ്രഭാഷകനുമായ പ്രമോദ് കുറ്റിയിൽ ഉദ്ഘാടനം ചെയ്തു.

മഠത്തിൽ രാജീവൻ, ഇസ്മായിൽ ചില്ല,നാസർ കക്കട്ടിൽ,എൻ.ബി.പ്രകാശ് ബാബു, കെ.പി.ശ്രീധരൻ മാസ്റ്റർ, ചന്ദ്രൻ മണ്ടോടി, പി.എം. പ്രേംകുമാർ, കെ. പ്രദ്യുമ്നൻ, വി പി. സർവ്വോത്തമൻ മാസ്റ്റർ, 'എന്നിവർ സംസാരിച്ചു.

എം. വിജയൻ സ്വാഗതവും ഷീല പത്മനാഭൻ നന്ദിയും പറഞ്ഞു

#Ballyakalasakhi #book #discussion #organized #KSSPA

Next TV

Related Stories
#Parco | കൂടുതൽ ഇളവുകളോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Dec 2, 2024 01:59 PM

#Parco | കൂടുതൽ ഇളവുകളോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
#RYJD | സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്; ആർ വൈ ജെ ഡി യൂത്ത് മീറ്റ് സംഘടിപ്പിച്ചു

Dec 2, 2024 10:21 AM

#RYJD | സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്; ആർ വൈ ജെ ഡി യൂത്ത് മീറ്റ് സംഘടിപ്പിച്ചു

സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് ഉറച്ച കാൽവെപ്പ് എന്ന മുദ്രാവാക്യം ഉയർത്തി ആർവൈജെഡി വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക...

Read More >>
Top Stories