#Bobbychemmannurinternationaljewelers | ബോബി ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് വടകര ഷോറൂമിൽ ബട്ടർഫ്ലയ് ഡയമണ്ട് ഫെസ്റ്റ് സീസൺ 4

#Bobbychemmannurinternationaljewelers | ബോബി ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് വടകര ഷോറൂമിൽ  ബട്ടർഫ്ലയ് ഡയമണ്ട് ഫെസ്റ്റ് സീസൺ 4
Dec 1, 2024 09:10 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ബോബി ചെമ്മണ്ണൂർ ഇൻ്റർനാഷണൽ ജ്വല്ലേഴ്സ് വടകര ഷോറൂമിൽ ബട്ടർഫ്ലയ് ഡയമണ്ട് ഫസ്റ്റ് സീസൺ 4 ആരംഭിച്ചു

ഡിസംബർ 1 മുതൽ 31 വരെയാണ് ബട്ടർഫ്ലയ് ഡയമണ്ട് ഫസ്റ്റ് സീസൺ-4.

പ്രശസ്ത സിനിമ, സീരിയൽ താരം ഡിനി ഡാനിയൽ റീജണർ മാനേജർ ഗോകുൽ ദാസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു,

ചടങ്ങിൽ ഷോറും മാനേജർ ശ്രീനാഥ് രവീന്ദ്രൻ, മാർക്കറ്റിങ്ങ് മാനേജർ ലിനീഷ് മരുതോങ്കര, അസിസ്റ്റൻ്റ് മാനേജർ സുധീപ് ചീക്കിലോട്, സെയിൽസ് ഡവലപ്മെൻ്റ് മാനേജർമാരായ പ്രഭ, വീജ, വത്സല, ആനന്ദി എന്നിവർ ആശംസകൾ അറിയിച്ചു.

ആദ്യവിൽപന സ്പെഷ്യൽ കസ്റ്റമേഴ്സ് ആയ വനജ , അനിതപത്മനാഭൻ എന്നിവർ ഏറ്റുവാങ്ങി

ഓണം മെഗാ ഓഫറുകളുടെ നറുക്കെടുപ്പ് വിജയി ആയ മനോജ് ( ജെ വി ഹൗസ് )ഇരിങ്ങൽ കോട്ടക്കൽന് റഫ്രിഡ്ജറേട്ടർ സമ്മാനം നൽകി.

ഒട്ടനവധി ഓഫറുകളാണ് ഡിസംബർ 1 മുതൽ 31 വരെ കസ്റ്റമേഴ്സി നായി ഒരുക്കിയിരിക്കുന്നത്.ഡയമണ്ട് ആഭരണങ്ങൾക്ക് പണികൂലിയിൽ 50% വരെ ഡിസ്കൗണ്ട്, എല്ലാ ഡയമണ്ട് പർച്ചേഴ്സിനും ലക്കി ഡ്രോ കൂപ്പൺ സൗജന്യം, 1 ലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണം പർച്ചേസ് ചെയ്യുമ്പോൾ സ്വർണ്ണനാണയം സമ്മാനം.

10 ലക്ഷം, ഫ്ലാറ്റുകൾ, ടൂ വിലർ, ഐ ഫോൺ, ബംപർ പ്രൈസ്, മഹീന്ദ്ര താർ..എന്നീ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ഒരുക്കിയിരിക്കുന്നു.

#Butterfly #Diamond #First #Season #4 #Launched #Bobbychemmannur #international #Jewelers #Vadakara #Showroom

Next TV

Related Stories
നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

Jan 21, 2025 11:23 PM

നാളെ ദേശീയ സെമിനാർ; പ്രൊഫ. പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും

'കോർപ്പറേറ്റ് ഹിന്ദുത്വ കൂട്ടുകെട്ടും ഇന്ത്യൻ ഫെഡറലിസവും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ നാളെ...

Read More >>
സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

Jan 21, 2025 10:24 PM

സിപിഐഎം ജില്ലാ സമ്മേളനം; വടകര പൊതുസമ്മേളന നഗരിയിൽ പതാക ഉയർന്നു

സ്വാഗത സംഘം ചെയർപേഴ്സൺ കെ പി ബിന്ദു പൊതുസമ്മേളന നഗരിയായ നാരായണ നഗരം ഗ്രൗണ്ടിലെ സീതാറാം യെച്ചൂരി നഗറിൽ പതാക...

Read More >>
#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

Jan 21, 2025 04:33 PM

#Accident | മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ഗ്‌ളാസിയര്‍ ബസാണ് സ്‌കൂട്ടറില്‍...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

Jan 21, 2025 03:26 PM

#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#CPM | സിപിഎം ജില്ലാ സമ്മേളനം; പൊതു സമ്മേളന നഗരിയായ വടകരയിൽ ഇന്ന് പതാക ഉയരും

Jan 21, 2025 12:50 PM

#CPM | സിപിഎം ജില്ലാ സമ്മേളനം; പൊതു സമ്മേളന നഗരിയായ വടകരയിൽ ഇന്ന് പതാക ഉയരും

വാണിമേലിലെ രക്തസാക്ഷി കെപി കുഞ്ഞിരാമൻ സ്‌മൃതിമണ്ഡപത്തിൽ നിന്ന് കൊടിമര ജാഥ...

Read More >>
Top Stories