ഇരിങ്ങൽ: (vatakara.truevisionnews.com) സർഗാലയ അന്താരാഷ്ട്ര കരകൗശല മേളയിൽ ഇന്ന് രാത്രി ഏഴിന് ഗായകൻ സൂരജ് സന്തോഷിൻ്റെ ക്രിസ്‌മസ് സ്പെഷ്യൽ സംഗീത നിശ അരങ്ങേറും.
വ്യാഴാഴ്‌ച യൂത്ത് യൂത്ത് ഫെസ്‌റ്റിവൽ ടീമിൻ്റെ സാംസ്കാരിക പരിപാടികളും വെള്ളിയാഴ്‌ച ശ്രീജിത്ത് ഇരിങ്ങലിന്റെ ഗ്രൂപ്പ് ഡാൻസും നടക്കും.
28ന് അനിത ഷായിഖിന്റെ സൂഫി ഗാനങ്ങൾ,
29ന് തെക്കിൻകാട് ബാൻഡ് ആൻഡ് ആട്ടം കലാസമിതിയുടെ ഫ്യൂഷൻ സംഗീതം, 30ന് മെന്റലിസ്റ്റ് അനന്ദുവിൻ്റെ മെന്റലിസം ഷോ തുടങ്ങിയവയുണ്ട്.
ജനുവരി ആറിനാണ് സമാപനം.
#music #night #Suraj #Santhoshs #Christmas #Special #Music #Feast #Sargalaya #Craft #Fair #today