#Rjd | പ്രതിഷേധ പ്രകടനം; കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജിവെക്കണം -ആർ.ജെ.ഡി

#Rjd | പ്രതിഷേധ പ്രകടനം; കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജിവെക്കണം -ആർ.ജെ.ഡി
Dec 26, 2024 07:30 PM | By akhilap

വില്ല്യാപ്പള്ളി: (vatakara.truevisionnews.com)  ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ:ബി.ആർ അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജിവെയ്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആർ.ജെ.ഡി വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ല്യാപ്പള്ളി ടൗണിൽ പ്രകടനം നടത്തി.

എ. പി. അമർനാഥ് ,മലയിൽ ബാലകൃഷ്ണൻ , കൊടക്കലാണ്ടി കൃഷ്ണൻ , മുണ്ടോളിരവി ,എം.ടി.കെ. സുരേഷ് , ഇ.എം നാണു , സച്ചിൻ ലാൽ , രാജേഷ് മലയിൽ ,വി.സി. കുമാരൻ, ഒ.എം.സിന്ധു എന്നിവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന യോഗത്തിൽ ആയാടത്തിൽ രവീന്ദ്രൻ , വിനോദ് ചെറിയത്ത്, ടി.ജി.മയ്യണ്ണൂർ, വി. ബാലകൃഷ്ണൻ, കെ.പി. കുട്ടി തുടങ്ങിയവർ സംസാരിച്ചു.

#performed #Union #Home #Minister #resign #RJD #Villyapalli #Panchayat #Committee

Next TV

Related Stories
#Gold | സാന്റ് ബാങ്ക്സിൽ നിന്ന് സ്വർണം കളഞ്ഞുകിട്ടി; തിരികെ നൽകി മാതൃകയായി വടകര സ്വദേശി

Dec 26, 2024 09:15 PM

#Gold | സാന്റ് ബാങ്ക്സിൽ നിന്ന് സ്വർണം കളഞ്ഞുകിട്ടി; തിരികെ നൽകി മാതൃകയായി വടകര സ്വദേശി

കളഞ്ഞുകിട്ടിയ സ്വർണ കൈചെയിൻ തിരികെ നൽകി മാതൃകയായി വടകര...

Read More >>
#Sdpi | ഫുട്ബോൾ ടൂർണമെന്റ്; എസ് ഡി പി ഐ  കുറ്റ്യാടി നിയോജക മണ്ഡലം, സീസൺ വൺ  പ്രീമിയർ ലീഗ്  സംഘടിപ്പിച്ചു

Dec 26, 2024 03:03 PM

#Sdpi | ഫുട്ബോൾ ടൂർണമെന്റ്; എസ് ഡി പി ഐ കുറ്റ്യാടി നിയോജക മണ്ഡലം, സീസൺ വൺ പ്രീമിയർ ലീഗ് സംഘടിപ്പിച്ചു

ആയഞ്ചേരി ടറഫിൽ വച്ചു നടന്ന പരിപാടിയിൽ ഏഴ് പഞ്ചായത്തുകളിൽ നിന്നായി പതിനാലു ടീമുകൾ...

Read More >>
#Sargalayainternationalartsandcrafts2024 | എം ടി യുടെ വിയോഗം; സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള രണ്ടു ദിവസത്തെ  കലാ പരിപാടികൾ മാറ്റിവച്ചു

Dec 26, 2024 01:36 PM

#Sargalayainternationalartsandcrafts2024 | എം ടി യുടെ വിയോഗം; സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള രണ്ടു ദിവസത്തെ കലാ പരിപാടികൾ മാറ്റിവച്ചു

ഡിസംബർ 26, 27 തീയതികളിൽ നടക്കുന്ന കലാ പരിപാടികളാണ് മറ്റൊരു ദിവസത്തേക്ക്...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Dec 26, 2024 11:24 AM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories