വടകര: (vatakara.truevisionnews.com) മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തില്‍ യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി.
പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു, പി കെ സനീഷ്, പ്രദീപ് ചോമ്പാല,
യൂസഫ് പള്ളിയത്ത്, പി എ ബബീഷ് ,മനോജ് ആവള, , രാജേഷ് കൊയിലാണ്ടി എന്നിവർ പ്രസംഗിച്ചു.
#Death #MT #Sincerely #Youth #Friend #Jacob