#Cpim | ലഹരിക്കെതിരെ കൈകോർത്തു; മണിയൂരിൽ വനിതകളുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി ജ്വാല സംഘടിപ്പിച്ചു

#Cpim | ലഹരിക്കെതിരെ കൈകോർത്തു; മണിയൂരിൽ വനിതകളുടെ നേതൃത്വത്തിൽ പ്രതിഷേധാഗ്നി  ജ്വാല സംഘടിപ്പിച്ചു
Jan 6, 2025 05:16 PM | By akhilap

മണിയൂർ: (vatakara.truevisionnews.com) ജനുവരി 29, 30,31 വടകരയിൽ നടക്കുന്ന സി.പി.ഐ എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മണിയുരിൽ വനിതകളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയും ഓൺലൈൻ തട്ടിപ്പിനെതിരെയും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

തീപന്തങ്ങളുയർത്തിയും,പ്രതിജ്ഞ ചൊല്ലിയും നടത്തിയ പരപാടിയിൽ നിരവധി പേർ പങ്കാളികളായി.

സലിജയുടെ അധ്യക്ഷതയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സഖാവ് ദീപ ഡി ഓൾഗ ഉദ്ഘാടനം ചെയ്തു.

സജിന എം എം ദീപ എൻ. കെ,ഗീത ടി, കമല ടീച്ചർ, എന്നിവർ നേതൃത്വം നൽകി

#joined #hands #intoxication #protest #flame #organized #leadership #women #Maniyur

Next TV

Related Stories
മരം ഒരു വരം; പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ

Jun 6, 2025 02:05 PM

മരം ഒരു വരം; പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ

പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ...

Read More >>
'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

Jun 5, 2025 09:25 PM

'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

പരിസ്ഥിതി ദിനത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈവിധ്യമാർന്ന പരിപാടികൾ...

Read More >>
Top Stories